News Sections: World
-
2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് (80) പ്രഖ്യാപിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായ ജോ ബൈഡന് രണ്ടാം വട്ടം ജനവിധി തേടുമ്പോള്‍ വൈസ് പ്രസിഡന്റ്…
-
അഞ്ച് കൊറിയൻ സ്ത്രീകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരൻ
മെൽബൺ: അഞ്ച് കൊറിയൻ സ്ത്രീകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരൻ. ആസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രമുഖനായ ബലേഷ് ധൻകറാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സിഡ്നിയിലെ ഡൗണിങ് സെന്ററിലുള്ള ജില്ലാ കോടതിയാണ് ഇയാളെ കുറ്റക്കാരനാണെന്ന്…
-
തെക്കൻ ശർഖിയ ഗവർണറേറ്റിൽ വീണ്ടും ചുഴലിക്കാറ്റ് വീശി
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ വീണ്ടും ചുഴലിക്കാറ്റ് വീശി. ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ചുഴലിക്കാറ്റ് വീശുന്നത്. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു ചുഴലിക്കാറ്റെന്ന്…
-
അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മദ്യപിച്ച് സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്
മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന് സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്.അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ…
-
സുഡാന് സംഘര്‍ഷത്തിൽ ഇന്ത്യക്കാരടക്കം 157 പേര് ജിദ്ദയില്‍
ജിദ്ദ: കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തിൽ കപ്പല്‍ മാര്‍ഗം രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനം ഇനിയും തുടരുമെന്ന്…
-
സുഡാനിൽനിന്ന് പൗരന്മാരെ രക്ഷിക്കാൻ ശ്രമമാരംഭിച്ച് വിവിധ രാജ്യങ്ങൾ
സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം ശക്തമായ സുഡാനിൽനിന്ന് പൗരന്മാരെ രക്ഷിക്കാൻ ശ്രമമാരംഭിച്ച് വിവിധ രാജ്യങ്ങൾ. വിദേശികൾക്ക് തിരിച്ചുപോകാൻ സൗകര്യമൊരുക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളെ ഒഴിപ്പിക്കാൻ സുഡാനിലെ എല്ലാ വിമാനത്താവളങ്ങളും ഭാഗികമായി തുറക്കാൻ തയാറാണെന്ന്…
-
ന്യൂസിലന്‍ഡില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം
ന്യൂസിലന്‍ഡില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള കെര്‍മാഡെക് ദ്വീപുകള്‍ക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ 6.11നാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്ററോളം…
-
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയെ കൊലപ്പെടുത്തിയ ഫുട്ബോള്‍ കോച്ചിന് ജീവപര്യന്തം
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൂസ്റ്റണ്‍ ഏരിയയിലെ ഹൈസ്കൂള്‍ ഫുട്ബോള്‍ മുന്‍ കോച്ച് ഡേവിഡ് മാര്‍ക്ക് ടെമ്ബിളിനെ രണ്ടാം തവണയും ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഏപ്രില്‍ 10 ന്…
-
പെരുന്നാൾ ആഘോഷം :സൗദിയില്‍ കരിമരുന്നു പ്രകടനങ്ങള്‍ രാത്രി 9 മണിക്ക് ആരംഭിക്കും
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ കരിമരുന്നു പ്രകടനങ്ങള്‍ രാത്രി 9 മണിക്ക് ആരംഭിക്കും. സൗദി അറേബ്യയിലെ 13 നഗരങ്ങള്‍ കരിമരുന്നു പ്രകടനങ്ങള്‍ക്കായി സജ്ജമാക്കി ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടൈന്‍മെന്റ്. കരിമരുന്നു പ്രകടനങ്ങള്‍ രാത്രി…
-
സുഡാന് സംഘര്‍ഷത്തിൽ മരണം 400 കവിഞ്ഞു
സുഡാനില്‍ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 413 ആയതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്.ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ 3500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ആരംഭിച്ചതിനുശേഷം ആദ്യമായി…

Local News















