News Sections: World
-
ആണവശേഷി വര്‍ധിപ്പിക്കുമെന്ന ഭീഷണിയുമായി കിം ജോംഗ് ഉന്‍
ആണവശേഷി വര്‍ധിപ്പിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. യുദ്ധസന്നാഹങ്ങള്‍ വിലയിരുത്താന്‍ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം. തിങ്കളാഴ്ച ചേര്‍ന്ന ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമീഷന് യോഗത്തില്‍…
-
പുടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു; ആശങ്കയില്‍ ഡോക്ടര്‍മാര്‍
കഴിഞ്ഞ വര്‍ഷം റഷ്യ-ഉക്രെയ്ന് യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ആരോഗ്യം എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതായി പുതിയ റിപ്പോര്‍ട്ട്. പുടിന് ‘തലയില്‍ കഠിനമായ വേദന, കാഴ്ച…
-
റഷ്യ-യുക്രൈന് യുദ്ധം:സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് മോദിക്ക് സെലന്‍സ്കിയുടെ കത്ത്
റഷ്യ-യുക്രൈന് യുദ്ധം നടക്കുന്നതിനിടയില്‍ കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി. നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന് വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ…
-
കാനഡയിൽ പള്ളിക്ക്നേരെ നടന്ന വിദ്വേഷ ആക്രമണവുമായി ബന്ധപ്പെട്ട് ടൊറന്റോ നിവാസി അറസ്റ്റിൽ
ടൊറന്റോ: കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ പള്ളിക്ക്നേരെ നടന്ന വിദ്വേഷ ആക്രമണവുമായി ബന്ധപ്പെട്ട് ടൊറന്റോ നിവാസി അറസ്റ്റിൽ. ശരൺ കരുണാകരൻ എന്ന 28കാരനാണ് പിടിയിലായത്. ഗ്രേറ്റർ ടൊറന്റോയിലെ പട്ടണമായ മർഖാമിലെ പള്ളിയിൽ ഏപ്രിൽ 6ന്…
-
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം സമൂഹത്തിന് കൂടുതല്‍ അപകടമായേക്കും ;ജോ ബൈഡന്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം സമൂഹത്തിന് കൂടുതല്‍ അപകടമായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇതിന്റെ അവസരങ്ങളും അപകട സാധ്യതയും സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബൈഡന് ആശങ്ക പങ്കുവെച്ചത്. ഉത്പ്പന്നങ്ങള്‍…
-
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം നാറ്റോ സഖ്യത്തിന്റെ ഭാഗമായി ഫിന്‍ലന്‍ഡ്
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ നാറ്റോ സഖ്യത്തിന്റെ ഭാഗമായി ഫിന്‍ലന്‍ഡ്. തുര്‍ക്കിക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് പരിഹരിക്കപ്പെട്ടതോടെയാണ് ‘നാറ്റോ’യിലേക്ക് ഫിന്‍ലഡിന് വഴിതുറന്നത്. മാസങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവിലാണ് തുര്‍ക്കി ഫിന്‍ലന്‍ഡിന് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് ഫിന്‍ലന്‍ഡിന്റെ…
-
കോടതി നടപടികള്‍ക്ക് മുന്നോടിയായി ഡോണള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ക്രിമിനല്‍ നടപടി നേരിടുന്ന മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായി ഡോണള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോണ് താരത്തിനു പണം നല്‍കിയെന്നാണ് കേസ്. ട്രംപ്…
-
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ചെയർമാനുമായ ഇംറാൻ ഖാന് ആശ്വാസമായി ലാഹോറിലെ ഭീകര വിരുദ്ധ കോടതി മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ചു. തീവെപ്പ്, പൊലീസിനെതിരായ അതിക്രമവും നാശനഷ്ടമുണ്ടാക്കലും,…
-
ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി
അമേരിക്കയിലെ ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. നേരത്തെ കുട്ടിയുടെ അമ്മയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ടെയ്ലൻ മോസ്ലി എന്നാണ് കുട്ടിയുടെ പേര്. 20 വയസ്സുള്ള അമ്മ പശുൻ…
-
ബൾഗേറിയയിൽ രണ്ടുവർഷത്തിനിടെ അഞ്ചാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു
ബൾഗേറിയയിൽ രണ്ടുവർഷത്തിനിടെ അഞ്ചാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അസ്ഥിരത രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നു.ഞായറാഴ്ച രാവിലെ ഏഴുമുതൽ ആരംഭിച്ച വോട്ടെടുപ്പിൽ ജനങ്ങൾ വലിയ ആവേശം കാണിച്ചില്ല.…

Local News


















