News Sections: World
-
ചുഴലിക്കാറ്റിൽ നാശം വിതച്ച മിസിസിപ്പി നഗരം വെള്ളിയാഴ്ച ജോ ബൈഡൻ സന്ദർശിക്കും
26 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിൽ നാശം വിതച്ച മിസിസിപ്പി നഗരം വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സന്ദർശിക്കും. റോളിംഗ് ഫോർക്കിൽ എത്തുന്ന ഇവർ സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥരുമായും രക്ഷാപ്രവർത്തകരുമായും…
-
ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കും ;വ്ലാഡിമിര്‍ പുട്ടിന്
ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ നിര്‍വ്യാപന കരാറുകള്‍ ലംഘിക്കുന്നതല്ലെന്ന് പറഞ്ഞ പുട്ടിന്, ദശാബ്ദങ്ങളായി യു.എസ്…
-
ടെന്നിസിയിലുണ്ടായ വെടിവെപ്പില്‍ ആറു പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ജോ ബൈഡന്
അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡന്. ഇതൊരു രോഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡന് പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും…
-
അമേരിക്കയില്‍ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര് മരിച്ചു
അമേരിക്കയില്‍ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര് മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട്…
-
2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ റാലിക്ക് തുടക്കം കുറിച്ച് ട്രംപ്
ന്യൂയോര്‍ക്ക് : യു.എസില്‍ 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി പോരാട്ടത്തിനുള്ള ആദ്യ റാലിക്ക് തുടക്കം കുറിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ശനിയാഴ്ച ടെക്സസിലെ വാകോയിലാണ് ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.…
-
ഫ്രാന്‍സില്‍ ടിക് ടോകിന് നിരോധനം
ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ക്ക് പിന്നാലെ ഫ്രാന്‍സില്‍ ടിക് ടോകിന് നിരോധനം. ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ടിക്ടോകിന് പുറമേ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ…
-
പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്
പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യുഎസിലെ ലാസ് വേഗസില്‍ നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന്…
-
അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോര്‍
ടെക്സാസ്: അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിനെ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ് നടത്തിയ പഠന റിപ്പോർട്ടിലാണിത് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്സസ് ബീച്ച്, മണൽ, സൂര്യാസ്തമയം, സർഫ്…
-
ബംഗീജംപിനിടെ കയര്‍ പൊട്ടി വിനോദ സഞ്ചാരിയ്ക്ക് പരിക്ക്
ബംഗീ ജംപിനിടെ കയര്‍ പൊട്ടി വിനോദ സഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്.ഹോംങ്കോങില്‍ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് തായ്ലന്ഡ് സഞ്ചാരത്തിനിടെ ദുരനുഭവമുണ്ടായത്. പട്ടായയില്‍ വച്ചാണ് 39കാരനായ മൈക്ക് പത്ത് നില കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ…
-
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം. പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവള ടെര്‍മിനലിലേക്കുള്ള പ്രവേശനം സമരക്കാര്‍ തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വിസുകളും തടസ്സപ്പെട്ടു. ചില സ്കൂളുകള്‍ പ്രതിഷേധത്തില്‍ അടച്ചു. പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തുകയും കൂട്ടിയിട്ട…

Local News















