News Sections: World
-
യുദ്ധ കുറ്റങ്ങളില്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി
യുദ്ധ കുറ്റങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനില്‍ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ…
-
ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു
ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന് (7), അഹിയാന്‍…
-
കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീതിയില്‍
ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീതിയില്‍. വിവിധ കോളേജുകളില്‍ അഡ്നിഷന് ലഭിക്കുന്നതിനായി നല്കിയ ലെറ്ററുകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങുന്നത്. കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നാടുകടത്തല്‍ കത്തുകള്‍…
-
അറസ്റ്റ് വാറണ്ടുകള്‍ പിന്‍വലിക്കണമെന്ന് കാട്ടി ഇമ്രാന് ഖാന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
തനിക്കെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകള്‍ പിന്‍വലിക്കണമെന്ന് കാട്ടി പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന് ഖാന് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദിലെ വിചാരണക്കോടതി ഇന്നലെ തള്ളി. ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ബുധനാഴ്ച…
-
ഭൂകമ്ബത്തിന് പിന്നാലെ തുർക്കിയിൽ പ്രളയം ;15 മരണം
സ്താംബുള്‍: ഭൂകമ്ബം സൃഷ്ടിച്ച മുറിവ് ഉണങ്ങും മുമ്ബേ തുര്‍ക്കിയില്‍ പ്രളയ ദുരന്തവും. ചൊവ്വാഴ്ച പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ 15 പേര് മരിച്ചു. അഞ്ച് പേരെ കാണാതായി. നിരവധി പേര് ഭവനരഹിതരായി. സാന്‍ലിയൂര്‍ഫ…
-
കേസിൽ കീഴടങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് ഇമ്രാൻ ഖാനോട് കോടതി പറഞ്ഞതായി റിപ്പോർട്ട്
തോഷഖാന കേസിൽ കീഴടങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് കോടതി. കോടതിയിൽ കീഴടങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് സെഷൻസ് ജഡ്ജി സഫർ ഇക്ബാൽ പറഞ്ഞതായി പാകിസ്താനിലെ പ്രമുഖ മാധ്യമം ഡോൺ റിപ്പോർട്ട്…
-
ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം
ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.ന്യൂസീലന്‍ഡിലെ വടക്കന്‍ പ്രദേശത്തുള്ള കെര്‍മാഡെക് ദ്വീപുകള്‍ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്.…
-
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മനുഷ്യ മതിലൊരുക്കി പിടിഐ അണികള്‍
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മനുഷ്യ മതിലൊരുക്കി പിടിഐ അണികള്‍. ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മണിക്കൂറുകളായി ചെറുത്തു നില്‍ക്കുകയാണ് പിടിഐ അണികള്‍. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങള്‍ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാന്…
-
ബലൂചിസ്ഥാനില്‍ വീണ്ടും ബോംബ് സ്ഫോടനം
ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാര്‍ നഗരത്തിലാണ് സ്ഫോടനമുണ്ടായത്.സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുത്തിട്ടില്ല. വാഹനത്തിന് നേരെ അക്രമി ബോബെറിയുകയായിരുന്നു എന്ന്…
-
മൂന്ന് വയസ്സുകാരിയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് നാലുവയസുകാരി മരിച്ചു
വാഷിംഗ്ടണ്‍: മൂന്ന് വയസ്സുകാരിയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് നാലുവയസുകാരി മരിച്ചു.ഞായറാഴ്ച രാത്രി അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് കളി ക്കുന്നതിനിടയിലായിരുന്നു അപകടം. വീട്ടിലെ മുതിര്‍ന്നവര്‍ അപ്പാര്‍ട്ടുമെന്റിലെ പുറത്തായിരുന്നു. ഈ…

Local News

















