News Sections: World
-
കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ലണ്ടന്‍: കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.മഞ്ചസ്റ്ററിലാണ് സംഭവം. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്ബതികളുടെ മകന് ജെയ്ഡനാണ് മരിച്ചത്. മൂന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മഞ്ചസ്റ്ററിലെ…
-
ഈജിപ്തിലെ സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്പാതയിലൊന്നായ ഈജിപ്തിലെ സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി.സൂയസില്‍ ഗതാഗത തടസ്സമുണ്ടായില്ലെന്നും അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം കുടുങ്ങിയ കപ്പല്‍ യാത്ര തുടര്‍ന്നെന്നും കനാല്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു…
-
അമേരിക്കയില്‍ ജില്ല കോടതിയിലെ ആദ്യ മുസ്ലിം വനിത ജഡ്ജിയായി ഷമ ഹക്കീം ചുമതലയേറ്റു
അമേരിക്കയില്‍ ജില്ല കോടതിയിലെ ആദ്യ മുസ്ലിം വനിത ജഡ്ജിയായി ഷമ ഹക്കീം ചുമതലയേറ്റു. കാലിഫോര്‍ണിയ തേഡ് ഡിസ്ട്രിക്ട് അപ്പീല്‍ കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായാണ് ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റ് ഷമ ഹക്കീം മെസ്സിവാല തെരഞ്ഞെടുക്കപ്പെട്ടത്. ഈ…
-
റഷ്യയുടെ സ്പുട്നിക് വാക്സിന് നിര്‍മിച്ച ശാസ്ത്രജ്ഞനെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്നു
റഷ്യയുടെ കോവിഡ് വാക്സിന് ആയ സ്പുട്നിക് V കോവിഡ് വാക്സിന് നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി.താമസിച്ചിരുന്ന അപാര്ട്മെന്റില് ബെല്‍റ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
-
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ;വാക്പോര് നടത്തി യുഎസും റഷ്യയും
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ചൊല്ലി വാക്പോര് നടത്തി റഷ്യയും യുഎസും. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി…
-
അര്‍ജന്റീനയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ് ;മെസിക്കെതിരെ ഭീഷണി
അര്‍ജന്റീനയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്പ്. റൊസാരിയോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ടംഗ സംഘം വെടിവെയ്പ്പ് നടത്തിയത്. അക്രമികള്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിക്കെതിരെ ഭീഷണി മുഴക്കിയാണ് മടങ്ങിയത്. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇന്നലെ…
-
അല്‍ നിയാദിയെയും വഹിച്ച് സ്പേസ് എക്സ് റോക്കറ്റ് വ്യാഴാഴ്ച പറന്നുയരുമെന്ന് ‘നാസ’
അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുല്‍ത്താന്‍ അല്‍ നിയാദിയെയും വഹിച്ച് സ്പേസ് എക്സ് റോക്കറ്റ് വ്യാഴാഴ്ച പറന്നുയരുമെന്ന് ‘നാസ’. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായ…
-
ദുബൈ ജബല്‍അലിയില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു
ദുബൈ: ജബല്‍അലി തുറമുഖത്ത് ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. ഓപറേഷന് ‘ഡബ്ള്‍ സ്ട്രൈക്ക്’ എന്നു പേരിട്ട പരിശോധനയില്‍ 3.28 കോടി മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ഏഷ്യന്‍ രാജ്യത്തുനിന്ന് വന്ന…
-
ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം
വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര് മരിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍…
-
യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക്ക് ടോക്ക് നിരോധിച്ച മാതൃക കാനഡയും പിന്തുടരുന്നു
ഒട്ടാവ: യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക്ക് ടോക്ക് നിരോധിച്ച മാതൃക കാനഡയും പിന്തുടരുന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അപകട സാധ്യതയുള്ള അസ്വീകാര്യത ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നല്കിയ ഉപകരണങ്ങളില്‍ നിന്നും ടിക്ക് ടോക്ക് ആപ്പ് നിരോധിച്ചിരിക്കുന്നത്. മാര്‍ച്ച്…

Local News














