News Sections: World
-
ഗ്രീസില്‍ ലാരിസയ്ക്ക് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര് കൊല്ലപ്പെട്ടു
ഗ്രീക്ക് നഗരമായ ലാരിസയ്ക്ക് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര് കൊല്ലപ്പെട്ടു.85ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 350 യാത്രക്കാരുമായി പോയ ട്രെയിന്‍ ചരക്കുട്രെയിനുമായി…
-
ചോക്ലറ്റ് മിഠായികളുടെ ബോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി
ദോഹ: ചോക്ലറ്റ് മിഠായികളുടെ ബോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ എയർകാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് പോസ്റ്റൽ കൺസൈൻമെന്റ് വിഭാഗമാണ് ലഹരി ഗുളികകൾ പിടികൂടിയത്.മിഠായിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മരുന്നുകൾ…
-
ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ അന്തരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ ബ്രെറ്റി ബൂത്രോയ്ഡ് (93) അന്തരിച്ചു. 1992 ഏപ്രിലിൽ സ്പീക്കറായ അവർ 2000 ഒക്ടോബർവരെ തുടർന്നു. 1973 മുതൽ 2000 വരെ വെസ്റ്റ് ബ്രോംവിച്ചിൽനിന്നുള്ള ലേബർ പാർട്ടി…
-
നാറ്റോ പ്രവേശനം :സ്വീഡനും ഫിൻലൻഡും മാർച്ച് ഒമ്പതിന് തുർക്കിയയുമായി ചർച്ച നടത്തും
ഇസ്തംബുൾ: നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീഡനും ഫിൻലൻഡും തുർക്കിയയുമായി മാർച്ച് ഒമ്പതിന് ചർച്ച നടത്തും. ഈജിപ്തിലെ ശറമുശൈഖിലാകും കൂടിക്കാഴ്ച. ജനുവരിയിൽ നടക്കേണ്ട ചർച്ച സ്വീഡനിലെ തുർക്കിയ എംബസിക്ക് മുന്നിലെ പ്രതിഷേധവും ഖുർആൻ കത്തിക്കലും കാരണം…
-
ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം
ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. 150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം.…
-
ഫ്രാൻസിൽ അധ്യാപികയെ സ്കൂളിനകത്ത് വച്ച് വിദ്യാര്‍ഥി കുത്തിക്കൊന്നു
ഫ്രാന്‍സില്‍ അധ്യാപികയെ സ്കൂളിനകത്ത് വച്ച് വിദ്യാര്‍ഥി കുത്തിക്കൊന്നു. സാഷോ ഡെലൂസ് പട്ടണത്തിലെ സ്കൂളിലാണ് 16 കാരനായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നത്. കൊലപാതകത്തിന് പിന്നാലെ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയ്ക്കെതിരെ ആക്രമണം…
-
യുക്രെയിനുമേല്‍ റഷ്യയ്ക്ക് വിജയം അവകാശപ്പെടാനാവില്ലെന്ന് ജോ ബൈഡന്
യുക്രെയിന് യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതീവ രഹസ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കീവിലെത്തിയത്.സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് വലിയ സുരക്ഷാ കവചങ്ങളില്ലാതെ ഒരു യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്…
-
യുഎസില്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ 85 വയസുകാരി കൊല്ലപ്പെട്ടു
യുഎസില്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ 85 വയസുകാരി കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്സിലാണ് സംഭവം നടന്നത്.വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂന്നു മീറ്റര്‍ നീളമുള്ള ചീങ്കണ്ണിയാണ് ആക്രമിച്ചത്. ചീങ്കണ്ണി ആദ്യം നായയെ ആക്രമിക്കാനാണ് ശ്രമിച്ചത്.…
-
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ച സംഭവത്തിൽ വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
ചിക്കാഗോ : ലൊസാഞ്ചലസില്‍ കത്തോലിക്കാ ബിഷപ്പ് ഡേവിഡ് ഒ കോണല്‍ (69) വെടിയേറ്റു മരിച്ച സംഭവത്തില്‍ വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റിലായി.കാര്‍ലോസ് മെദിന എന്ന 65 കാരനാണ് അറസ്റ്റിലായത്. മെദിനയുടെ ഭാര്യ പത്ത് വര്‍ഷമായി ബിഷപ്പിന്റെ…
-
തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം
തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേപ്രദേശത്താണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭൂകമ്പമുണ്ടായത്. ഹതായ്…

Local News
















