News Sections: World
-
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചത് 24,000ലേറെപ്പേര്‍
ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.…
-
തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു
തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത…
-
തുര്‍ക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക
ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നല്‍കുന്നതെന്ന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍…
-
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം പോലെ ഇന്ത്യയിലും ഉണ്ടാകുമെന്ന് ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം പോലെ ഇന്ത്യയിലും ഉണ്ടാകുമെന്ന് തുർക്കി-സിറിയ ഭൂകമ്പം കൃത്യമായി പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞൻ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്.ഹൂഗര്‍ബീറ്റ്സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. തുര്‍ക്കിയില്‍ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം…
-
തുര്‍ക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു
തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന…
-
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞും
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞും. ഭൂകമ്പത്തെത്തുടര്‍ന്ന് നിലംപതിച്ച വടക്കന്‍ സിറിയയിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ചിത്രംഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചില് കേട്ടാണ്…
-
തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 7800 കടന്നു
ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.തുര്‍ക്കിയില്‍ 5,434 പേരും സിറിയയില്‍ 1,872 പേരും ഉള്‍പ്പടെ ആകെ 7,306 പേര് മരിച്ചെന്നാണ്…
-
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലില്‍ തടവുകാരുടെ കലാപം
മാസ്കസ്: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലില്‍ തടവുകാരുടെ കലാപം.ഇസ്ലാമിക് സ്്റ്റേറ്റ് ഭീകരരടക്കം 20 പേര് ജയില്‍ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാന്‍ സിറിയയിലെ രജോയ്ക്ക് അടുത്തുള്ള ജയിലില്‍ നിന്നാണ് തടവുകാര്‍ ജയില്‍ചാടിയത്. ഈ…
-
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം;15 മരണം, കനത്ത നാശനഷ്ടം
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15 പേര് മരിച്ചെന്നാണ് വിവരം. ഒസ്മാനിയേ പ്രവിശ്യയില്‍ അഞ്ച് പേരും സിറിയയുമായുള്ള തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാന്‍ലിയൂര്‍ഫയില്‍ 10 പേരും മരിച്ചതായി പ്രാദേശിക…
-
ചെെനയുടെ ചാര ബലൂണ്‍ യു എസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ചെെനയുടെ ചാര ബലൂണ്‍ യു എസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബലൂണ്‍ വെടിവച്ചിടാന്‍ തീരുമാനിച്ചെങ്കിലും, വെടിവച്ചിടുമ്ബോള് ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ജീവനാശത്തിനിടവരുത്തുമെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ അത് ഒഴിവാക്കി. ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചു…

Local News















