News Sections: World
-
ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ട്രെംപിന്റെ വിലക്ക് നീക്കി
വാഷിങ്ടണ്‍; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇനി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാം.രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്കാണ് സോഷ്യല്‍ മീഡിയ ഭീമന് മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് വിവരം പുറത്തുവിട്ടത്. വരും…
-
എസ്റ്റോണിയയുടെ അംബാസഡറെ പുറത്താക്കി റഷ്യ
എസ്റ്റോണിയയുടെ അംബാസഡറെ രാജ്യത്ത് നിന്ന് പുറത്താക്കി റഷ്യ. ഫെബ്രുവരി 7നകം എസ്റ്റോണിയന്‍ അംബാസഡര്‍ രാജ്യം വിടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.എസ്റ്റോണിയയുടെ നയതന്ത്ര പ്രാതിനിധ്യം ഇനി മുതല്‍ തരംതാഴ്ത്തപ്പെടുമെന്നും റഷ്യ വ്യക്തമാക്കി. തലസ്ഥാനമായ ടാലിനിലുള്ള…
-
കുവൈത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
കുവൈത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിസൃഷ്ടിച്ച് മന്ത്രിസഭ രാജി സമര്‍പ്പിച്ചു.പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ് ഉള്‍പ്പെടെ ആണ് കിരീടവകാശി ഷെയ്ഖ് മിഷ് അല്‍ അഹമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചത്. ധനമന്ത്രി…
-
സൊമാലിയയില്‍ ബോംബാക്രമണത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ടു
കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.16 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച മൊഗാഡീഷു മേയറിന്റെ ഓഫീസിന് സമീപമായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.…
-
ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ വീണ്ടും രഹസ്യ രേഖകള്‍ കണ്ടെത്തി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ വീണ്ടും രഹസ്യ രേഖകള്‍ കണ്ടെത്തി.ഡെലവേറിലെ വീട്ടില്‍നിന്നാണ് ആറു രഹസ്യ രേഖകള്‍ ലഭിച്ചതെന്നും പ്രസിഡന്റിന്റെ ചില കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും ജോ ബൈഡന്റെ അഭിഭാഷകന്…
-
അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് പണിമുടക്കി;സഞ്ചാരികള്‍ തലകുത്തനെ നിന്നത് മിനിറ്റുകളോളം
കാണുമ്ബോള്‍ കയറാന്‍ തോന്നുകയും കയറിക്കഴിഞ്ഞാല്‍ ഇറങ്ങാന്‍ തോന്നുകയും ചെയ്യുന്ന ഒന്നാണ് അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ സാഹസിക റൈഡുകള്‍.ഇത്തരം റൈഡുകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് നിരവധി സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ചെനയില്‍ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.…
-
ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാനിലെ ആറ് കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് നിരോധനം
ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാനിലെ ആറ് കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അധികൃതരുടേതാണ് ഈ നടപടി. ബുധനാഴ്ച രണ്ടും കഴിഞ്ഞയാഴ്ചയില്‍ നാലും വീതം കേബിള്‍ ഓപ്പറേറ്റര്‍ ഓഫീസുകളാണ് അടപ്പിച്ചത്.…
-
ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു;ഭര്‍ത്താവ് അറസ്റ്റില്‍
മാസച്യുസിറ്റ്സ്: ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍.മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാല്‍ഷ് (47), ഭാര്യ അന്നയെ (39) ക്രൂരമായി…
-
വെരാക്രൂസില്‍ 10 വയസുകാരന് സഹപാഠിയെ വെടിവച്ചു കൊന്നു
മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ 10 വയസുകാരന് സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും…
-
ലോകത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ജസീന്ത ആര്ഡന്
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനു്ള്ള ഊര്‍ജം…

Local News


















