News Sections: World

  • റാസല്‍ഖൈമയില്‍ 103 കിലോ ഹഷീഷ് മയക്കുമരുന്ന് വിരുദ്ധ സേന പിടികൂടി

    റാസല്‍ഖൈമ: മത്സ്യബന്ധന ബോട്ടില്‍ യു.എ.ഇയിലേക്ക് കടത്താന്‍ശ്രമിച്ച 103 കിലോ ഹഷീഷ് പിടികൂടി മയക്കുമരുന്ന് വിരുദ്ധ സേന.റാക് പൊലീസ് നാര്‍കോട്ടിക് വിഭാഗം കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച്‌ നടത്തിയ ഓപറേഷനിലാണ് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രതികളെ അറസ്റ്റ്…

  • ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്

    ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മതഭരണകൂടത്തെ…

  • യുക്രെയ്‌നിലെ കെട്ടിടങ്ങളിലേക്ക് റോക്കറ്റ് ആക്രമണം

    യുക്രെയ്‌നിലെ കെട്ടിടങ്ങളിലേക്ക് റോക്കറ്റ് ആക്രമണം

    കീവ്: യുക്രെയ്‌നിലെ ക്രമറ്റോര്‍സ്‌കില്‍ റോക്കറ്റ് ആക്രമണത്തില്‍ 600 ലേറെ യുെ്രെകന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ . കിഴക്കന്‍ യുെ്രെകനില്‍ സൈനികരെ താത്കാലികമായി താമസിപ്പിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന്…

  • ബ്രസീലിൽ കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു

    ബ്രസീലിൽ വൻ സംഘർഷം. കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു. മുൻ പ്രസിഡൻ്റ് ജൈർ ബോൽസനാരോ അനുകൂലികളാണ് ആക്രമണം നടത്തിയത്.ഇന്നലെ മൂവായിരത്തോളം വരുന്ന ഒരു സംഘം ബ്രസീൽ പാർലമെൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനുശേഷം ആ…

  • വാനുവാടുവിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്

    വാനുവാടുവിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്

    പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാടുവിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈകീട്ട് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തീരത്തിന് സമീപത്തെ നിരവധി വീട്ടുകാര്‍ താമസ സ്ഥലം മാറി.…

  • ചൈനയിൽ വൻ വാഹനാപകടത്തിൽ  17 പേർ മരിച്ചു

    ചൈനയിൽ വൻ വാഹനാപകടത്തിൽ 17 പേർ മരിച്ചു

    കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ വൻ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ…

  • ഇംഗ്ലണ്ടില്‍ 18 വയസ് വരെ കണക്ക് പഠനം ഉറപ്പാക്കാനുള്ള പദ്ധതിയുമായി ഋഷി സുനക്

    ഇംഗ്ലണ്ടില്‍ 18 വയസ് വരെ കണക്ക് പഠനം ഉറപ്പാക്കാനുള്ള പദ്ധതിയുമായി ഋഷി സുനക്

    ഇംഗ്ലണ്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും 18 വയസ് വരെ കണക്ക് പഠിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. രാജ്യത്തോടുള്ള ഈ വര്‍ഷത്തെ…

  • ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കൊക്കയിലേക്കു കാര്‍ ചാടിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

    സാന്‍ ഫ്രാന്‍സിസ്കോ: ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കൊക്കയിലേക്കു കാര്‍ ചാടിച്ച ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റിലായി.കലിഫോര്‍ണിയയിലെ പസഡേന സ്വദേശി ധര്‍മേഷ് പട്ടേലിനെതിരേ കൊലപാതകശ്രമം, കുട്ടികളെ ഉപദ്രവിക്കല്‍ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. 300 അടിയോളം താഴ്ചയില്‍ പതിച്ച…

  • ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും

    ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും

    കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ചടങ്ങുകള്‍.…

  • മെക്‌സിക്കോയിലെ ജയിലില്‍ വെടിവയ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

    മെക്‌സിക്കോയിലെ ജയിലില്‍ വെടിവയ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

    മെക്‌സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. മെക്‌സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് വെടിവയ്പുണ്ടായത്. തോക്കുധാരികളായ സംഘം…