News Sections: World
-
യു.എസില്‍ തടാകത്തിലെ മഞ്ഞുപാളിയില്‍ വീണ് മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
യു.എസിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര് മുങ്ങിമരിച്ചു.26ന് ഉച്ചകഴിഞ്ഞ് 3.35ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോണ് തടാകത്തിലാണ് സംഭവം. നാരായണ മുദ്ദന(49),…
-
അമേരിക്കയിൽ ഏറ്റവും രൂക്ഷമായ ശൈത്യം :ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ
ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാന്, കാനഡ എന്നിവിടങ്ങളില്‍ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു.100 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മരണം 60 കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത്…
-
ഒമാനില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ;പോലീസ് ജാഗ്രതാ നിര്‍ദേശം നല്കി
ഒമാനില്‍ പലയിടത്തും കനത്ത മഴ. മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്കി.ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ മുതല്‍ ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍…
-
വ്യോമ പരിധി ലംഘിച്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ക്ക് നേരെ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു
വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരെ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര കൊറിയയുടെ അഞ്ചു ഡ്രോണുകളാണ് പറന്നത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡ്രോണുകളെ തുരത്തിയെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന…
-
അമേരിക്കയിലെ അതിശൈത്യക്കാറ്റ് : മരിച്ചവരുടെ എണ്ണം 50 ആയി
നൂറ്റാണ്ടിലെ ഹിമവാതം എന്ന് അധികൃതര്‍ വിശേഷിപ്പിച്ച അമേരിക്കയിലെ അതിശൈത്യക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 ആയി.കൊടുങ്കറ്റില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ അടിയന്തര രക്ഷാ പ്രവര്‍ത്തകര്‍ ന്യൂയോര്‍ക്കില്‍ ഇറങ്ങി. അതിശൈത്യകാറ്റ് വടക്കുകിഴക്കന്‍ യു.എസില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്…
-
സ്ത്രീ വിദ്യാഭ്യാസ നിരോധനം:അഫ്ഗാന് നിലപാട് തിരുത്തണമെന്ന് സൗദി അറേബ്യ
സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ നിലപാട് തിരുത്തണമെന്നും ഇസ്ലാം മത അധ്യാപനങ്ങള്‍ നടപ്പിലാക്കണമെന്നും അഫ്ഗാനിസ്ഥാന് സര്‍ക്കാരിനോട് സൗദി ഉന്നത പണ്ഡിത സഭ ആവശ്യപ്പെട്ടു.അഫ്ഗാന് വനിതകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവകാശം നല്‍കണമെന്നും, ഇസ്ലാമിക നിയമത്തില്‍ സ്ത്രീകളെ…
-
ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് നാല് ആഫ്രിക്കക്കാർക്ക് മൂന്ന് മാസം തടവും പിഴയും
ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് നാല് ആഫ്രിക്കക്കാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. കഴിഞ്ഞ ജൂലായിലാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ…
-
അമേരിക്കയില്‍ അതീവ ഗുരുതരാവസ്ഥ ; 31 മരണം
അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി.പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. അതിശക്തമായി…
-
ചൈനയില്‍ ഒറ്റ ദിവസം കൊറോണ സ്ഥിരീകരിച്ചത് 3.7 കോടി ജനങ്ങള്‍ക്ക്
ബീജിംഗ്: ചൈനയില്‍ ഈ ആഴ്ചയിലെ ഒരു ദിവസം 37 മില്ല്യണ്‍ അതായത് മൂന്ന് കോടി എഴുപത് ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായിട്ടാണ് ലോകത്ത് തന്നെ ഇത്രയധികം പേര്‍ക്ക് ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിക്കുന്നത്.…
-
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് പുടിന്
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. സായുധ സംഘട്ടനം നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.…

Local News














