News Sections: World
-
ലോകകപ്പ് ഫുട്ബോള്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ കലാപം
ഞായറാഴ്ച നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ കലാപം.രാജ്യത്തെ വിവിധ നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി നെക്സ്റ്റ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട്…
-
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരവേദിയില്‍ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന സെലന്‍സ്കിയുടെ അഭ്യര്‍ഥന തള്ളി ഫിഫ
ദോഹ:ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരവേദിയില്‍ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന ഉക്രയ്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുടെ അഭ്യര്‍ഥന ഫിഫ തള്ളി. ലോക സമാധാനവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം കാണിക്കണമെന്ന അഭ്യര്ഥനയാണ് ഫിഫ നിരസിച്ചത്.…
-
ഇറാനിലെ ഹിജാബ് പ്രതിഷേധത്തിൽ നടി തരാനെഹ് അലിദൂസ്തി അറസ്റ്റിൽ
ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രശസ്ത നടി തരാനെഹ് അലിദൂസ്തി അറസ്റ്റിൽ. ‘വ്യാജവും , അവ്യക്തവുമായ സന്ദേശം പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു’ എന്ന കുറ്റമാണ് ഇറാൻ സർക്കാർ നടിക്ക് മേൽ ആരോപിച്ചത്. തുടർന്ന്…
-
ഇന്ത്യന്‍ വംശജന് ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക്
ഇന്ത്യന്‍ വംശജന് ലിയോ വരദ്കര്‍ ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുന്നു.മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണസഖ്യത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ പങ്കാളികള്‍ തമ്മില്‍ നേരത്തേയുള്ള അധികാര കൈമാറ്റ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഉപപ്രധാനമന്ത്രി സ്ഥാനത്തു…
-
ഇരുപത്തിയെട്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി
ഇരുപത്തിയെട്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ജനുവരി 29 വരെ 46 ദിവസം നീണ്ടുനില്‍ക്കുന്ന മേളയാണ് ഇത്തവണ നടക്കുന്നത്.10 ലക്ഷം ദിര്‍ഹം, ഒരു കിലോ സ്വര്‍ണം, ഡൗണ്‍ ടൗണ്‍ ദുബായില്‍ അപ്പാര്‍ട്ട്മെന്റ് തുടങ്ങിയ…
-
യുഗാണ്ടയില്‍ രണ്ട് വയസ്സുകാരനെ വിഴുങ്ങി ഹിപ്പൊ
ഹിപ്പൊ വിഴുങ്ങിയ രണ്ട് വയസ്സുകാരന് അത്ഭുതകരമായ രക്ഷപെടല്‍. തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനെയാണ് ഹിപ്പൊ വിഴുങ്ങിയത്. യുഗാണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് വയസ്സുകാരനായ പോള്‍ ഇഗയെ ആണ് ഹിപ്പൊ മുഴുവനോടെ വിഴുങ്ങിയത്. ഇത്…
-
യു.എസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്
യു.എസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. വാക്കുകളിലൂടെയല്ല, മറിച്ച് ഒരു വീഡിയോയിലൂടെയാണ് റഷ്യ തങ്ങളുടെ എതിരാളികളെ വിരട്ടിയിരിക്കുന്നത്.അത്യാധുനിക ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലായ ‘ ആര്.എസ് – 24 യാര്‍സി”നെ ഒരു ഭൂഗര്‍ഭ മിസൈല്‍…
-
സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റു; തെരുവില്‍ അഴിഞ്ഞാടി മൊറോക്കോ ആരാധകര്‍; പോലീസിന് നേരെ പടക്കങ്ങള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം
ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പ്രതിഷേധവുമായി മൊറോക്കോ ആരാധകര്‍. മൊറോക്കോ പതാക പുതച്ചെത്തിയ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇതിന് പുറമെ മാലിന്യസഞ്ചികളും…
-
ശാസ്ത്ര ലോകത്തില്‍ നിര്‍ണ്ണായക കണ്ടുപിടിത്തവുമായി യുഎസ് ഗവേഷകര്‍
വാഷിങ്ടണ്‍ : ഫോസില്‍ ഇന്ധനത്തിന് പകരം ന്യൂക്ലിയര്‍ ഫ്യൂഷന്‍(ആണവ സംയോജനം) വഴിയുള്ള ഊര്ജ്ജോല്പ്പാദനത്തിനായുള്ള ശാസ്ത്രലോകത്തിന്റെ പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്.ഫോസില്‍ ഇന്ധനത്തിനുപകരം ക്ലീന്‍ എനര്‍ജി അഥവാ ശുദ്ധോര്‍ജത്തിന്റെ പ്രധാന ഉറവിടമായി ആണവസംയോജനത്തെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ…
-
ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ പ്രതികരണവുമായി അമേരിക്ക
വാഷിങ്ടണ്‍: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക.ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്രയും വേഗം അവസാനിച്ചതില്‍ അമേരിക്കക്ക് സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍…

Local News
















