News Sections: World
-
ലോകകപ്പ് കിരീടം കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ
ലോകകപ്പ് കിരീടം കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിന് ശേഷം നസ്രറ്റ് ഗോക്സെ എന്ന സാള്‍ട്ട് ബേ പിച്ചിലേക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നാണ്…
-
സ്ത്രീകള്‍ക്കു വിദ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് താലിബാന് ഭരണകൂടം
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കു വിദ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് താലിബാന് ഭരണകൂടം. വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ താലിബാന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണു വിദ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ…
-
സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വിലക്ക്; തീരുമാനത്തില്‍നിന്ന് അഫ്ഗാനിസ്താന് സര്‍ക്കാര്‍ പിന്മാറണമെന്ന് സൗദി അറേബ്യ
ജിദ്ദ: ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് അഫ്ഗാനിസ്താന് സര്‍ക്കാര്‍ പിന്മാറണമെന്ന് സൗദി അറേബ്യ.അഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതില്‍ സൗദി വിദേശമന്ത്രാലയം ആശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു. ഈ തീരുമാനം എല്ലാ…
-
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന് ഭരണകൂടം.പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീമിന്്റെ ഉത്തരവ്.നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ – സ്വകാര്യ സര്‍വകലാശാലകള്‍ക്ക്…
-
തായ് യുദ്ധക്കപ്പല്‍ അപകടത്തിൽ 6 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു
തായ്ലന്ഡ് ഉള്‍ക്കടലില്‍ ഞായറാഴ്ച ഉണ്ടായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് മുങ്ങിയ തായ്ലന്ഡ് നേവിയുടെ എച്ച്.ടി.എം.എസ് സുഖോതായ് യുദ്ധക്കപ്പലിലുണ്ടായിരുന്ന ആറ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 105 നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്.23 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.76 പേരെ രക്ഷപെടുത്തി. ഇതില്‍ ഒരാളെ…
-
പരീക്ഷഹാളില്‍ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രം നിരോധിച്ച് സൗദി അറേബ്യ
പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബയ നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് പ്രഖ്യാപനം. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മുഖം മറയ്ക്കുന്ന സൗദിയുടെ പരമ്പരാഗത വസ്ത്രം…
-
ഷോപ്പിങ് മാളുകളിലടക്കം “തടിയന് സാന്റകളെ” നിരോധിക്കണമെന്ന് ആസ്ത്രേലിയന്‍ ആരോഗ്യ വകുപ്പ് വിദഗ്ധന്‍
ക്രിസ്മസ് അടുത്തിരിക്കുകയാണ്. സാന്റാക്ലോസ് നിരത്തിലിറങ്ങുന്ന സമയമാണ്. ഷോപ്പിങ് മാളുകളിലാടക്കം സാന്റകളാണ് ആളുകളെ വരവേലക്കുന്നത്.തടിച്ച് കുടവയറുമായി വെള്ളത്താടിയും മുടിയും വെച്ച സാന്റകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമാണ്. എന്നാല്‍ ആസ്ത്രേലിയന്‍ ആരോഗ്യ വിഭാഗം വിദഗ്ധന്‍ തടിയന്…
-
ഹവായിയന്‍ എയര്‍ലൈന്‍സ് ശക്തമായ ആകാശചൂഴിയില്‍ അകപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്, 11 പേരുടെ നില ഗുരുതരം
ഫിനിക്സ്: ഫിനിക്സില്‍ നിന്നും ഹൊന്നലുലുവിലേക്കു പുറപ്പെട്ട ഹവായിയന്‍ എയര്‍ലൈന്‍സ് ശക്തമായ ആകാശചൂഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്കു പരിക്കേറ്റു. പരുക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 20 പേരെ…
-
ചൈനയിലെ 60 ശതമാനത്തിലധികം പേരും കൊറോണ ബാധിതരാകും;ആരോഗ്യ വിദഗ്ധര്‍
ബീജിംഗ്: കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ചൈനയിലെ ആശുപത്രികള്‍ മുഴുവന്‍ രോഗബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുതിര്‍ന്ന എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ…
-
തായ്ലന്ഡില് യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്
തായ്ലന്ഡില് യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. നൂറിലധികം നാവികരുമായി പോയ കപ്പല്‍ ഉള്‍ക്കടലില്‍ വച്ച് കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എച്ച്ടിഎംഎഎസ് സുഖോത്തായി എന്ന കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപെടുത്തിയെന്നും…

Local News















