News Sections: World
-
ഉഗാണ്ടയില്‍ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലുംതിരക്കിലും പെട്ട് 9 മരണം
കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലുംതിരക്കിലും പെട്ട് 9 മരണം. തലസ്ഥാനമായ കംപാലയിലെ ഫ്രീഡം സിറ്റി ഷോപ്പിംഗ് മാളിലാണ് സംഭവം. അര്‍ദ്ധരാത്രി പുതുവര്‍ഷം പിറന്നതിന് പിന്നാലെ ആഘോഷങ്ങള്‍ ആരംഭിച്ചപ്പോഴാണ് അപകടമുണ്ടായത്. പുറത്ത്…
-
സിറിയയിലെ ഡമാസ്കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം; നാല് മരണം
സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നാല് പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു .ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം…
-
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) അന്തരിച്ചു. ഇന്നു രാവിലെ 9.45 വത്തിക്കാനിലെ മതേര് എക്ലീസിയ ആശ്രമത്തിലായിരുന്നു അദേഹത്തിന്റെ അന്ത്യം. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തുനിന്നും മാറിനിന്നത്. തുടര്‍ന്ന് 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ…
-
അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരും;ബെന്യാമിന് നെതന്യാഹു
കൂടുതല്‍ അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരികയും ഇറാന് ആണവരാജ്യമാകുന്നത് തടയുകയുമാണ് ഇസ്രയേലിന്റെ അടിയന്തര ലഷ്യമെന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു (73). രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെയെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുകയും…
-
നായയെ പോലെയാകാന്‍ 12 ലക്ഷം രൂപ ചെലവഴിച്ച് തന്റെ സ്വപ്നം സാക്ഷാത്കരിച്ച് ജാപ്പനീസുകാരൻ
നായയെ പോലെയാകാന്‍ 12 ലക്ഷം രൂപ ചെലവഴിച്ച് തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു ജാപ്പനീസുകാരാനാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.രണ്ടു മില്യണ്‍ യെന്‍ അതായത് 12 ലക്ഷം രൂപയാണ് ഇയാള്‍ മനുഷ്യ വലിപ്പമുള്ള…
-
പാക്കിസ്ഥാനില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി കൊന്നു
പാക്കിസ്ഥാനില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി കൊന്നു. സിന്ധ് പ്രവിശ്യയിലെ സിന്‍ജാരോ നഗരത്തിലാണ് സംഭവം. ഹിന്ദു വനിതയെ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തശേഷം ശിരഛേദം ചെയ്യുകയായിരുന്നുു. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.…
-
ദലൈ ലാമയെ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് ചാര യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ബുദ്ധമത ആത്മീയ നേതാവ് ദലൈ ലാമയെ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് ചാര യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോങ് സിയാലന്‍ എന്ന ചൈനീസ് യുവതിയാണ് അറസ്റ്റിലായത്. ബീഹാറിലെ ബോധ്ഗയയില്‍ ലാമയുടെ ത്രിദിന മതപ്രഭാഷണം നടക്കുന്ന കാലചക്രഗ്രൗണ്ടിനു…
-
ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു
ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ആറാം തവണയാണ് ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റിൽ 63 നിയമനിർമ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്. സഭയിൽ 54 എംഎൽഎമാർ…
-
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്ക
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ ആശങ്ക. വിശ്രമജീവിതം നയിക്കുന്ന അദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തുനിന്നും മാറിനിന്നത്. തുടര്‍ന്ന് 2013ലാണ്…
-
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം നിര്‍ത്തി റഷ്യ
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് റഷ്യ എണ്ണ വിതരണം നിര്‍ത്തി വയ്ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് ഒപ്പുവച്ചു.റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടിയായിട്ടാണ് റഷ്യയുടെ…

Local News
















