News Sections: World

  • തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

    തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

    തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരും ആഴ്ചകളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് മെറ്റ അറിയിച്ചു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിരുന്നില്ല.…

  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സില്‍ അന്തരിച്ചു

    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സില്‍ അന്തരിച്ചു. 119 വയസ്സ് തികയുന്നതിന് ഒരു മാസം മുന്‍പാണ് ലൂസില്‍ റാന്‍ഡണ്‍ അന്തരിച്ചത്.കന്യസ്ത്രിയായതിന് ശേഷം സിസ്റ്റര്‍ ആന്‍ഡ്രി എന്നാണ് ഇവര്‍ അറിയപ്പെട്ടത്. ഫ്രാന്‍സിലെ ടൗലോണ്‍ പട്ടണത്തിലെ…

  • നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍ഭരണകൂടം

    നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍ഭരണകൂടം

    കാണ്ഡഹാര്‍: നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടം. സ്വവര്‍ഗരതിക്കാര്‍ക്ക് ചാട്ടവാറടി ശിക്ഷയും നടപ്പാക്കി.കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിച്ച വിവരം സുപ്രീംകോടതി തന്നെ അറിയിച്ചതായി ടോളോ ന്യൂസ് ട്വീറ്റ്…

  • ജര്‍മനിയില്‍ കല്‍ക്കരി ഖനത്തിന്‍റെ പേരില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

    ജര്‍മനിയില്‍ കല്‍ക്കരി ഖനത്തിന്‍റെ പേരില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

    കല്‍ക്കരി ഖനത്തിന്‍റെ പേരില്‍ കുടിയൊഴിപ്പിയ്ക്കപ്പെട്ട വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ലുറ്റ്സെറാത്ത് പ്രദേശത്ത് കല്‍ക്കരി ഖനിക്ക് സമീപം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ജര്‍മനിയിലെ പടിഞ്ഞാറന്‍ ഗ്രാമം തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തെത്തുടര്‍ന്ന് വീണ്ടും കുഴപ്പം…

  • അമേരിക്കയില്‍ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു

    അമേരിക്കയില്‍ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു

    അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒരു കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്…

  • അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു

    അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു

    അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു. വീട്ടിലേക്ക് അതിക്രമിച്ച്‌ എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു.മുര്‍സല്‍ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുള്‍ പൊലീസ് വക്താവ്…

  • സുരക്ഷാ കാരണങ്ങളുടെ പേരില്‍ അമേരിക്കയില്‍ 20 സംസ്ഥാനങ്ങള്‍ ടിക് ടോക് നിരോധിച്ചു

    സുരക്ഷാ കാരണങ്ങളുടെ പേരില്‍ അമേരിക്കയില്‍ 20 സംസ്ഥാനങ്ങള്‍ ടിക് ടോക് നിരോധിച്ചു

    സുരക്ഷാ കാരണങ്ങളുടെ പേരില്‍ വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിച്ച് കൂടുതല്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. വിസ്‌കോണ്‍സിനും നോര്‍ത്ത് കരോലിനയും കൂടി കടുത്ത നടപടി സ്വീകരിച്ചതോടെ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ ആകെ…

  • ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍

    ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍

    ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം ഈവര്‍ഷം തന്നെ കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍. അയല്‍രാജ്യങ്ങളുടെയെല്ലാം കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇങ്ങനെയൊരു നീക്കം. പത്തുലക്ഷത്തില്‍പ്പരം ലിറ്റര്‍ ആണവജലമാണ് തുറന്നുവിടുക. ജലത്തിലെ ആണവകണങ്ങളുടെ അളവ് അനുവദനീയമായ…

  • ചാരക്കേസിൽ ഇറാനിലെ മുൻ പ്രതിരോധമന്ത്രിക്ക് വധശിക്ഷ വിധിച്ചു

    ചാരക്കേസിൽ ഇറാനിലെ മുൻ പ്രതിരോധമന്ത്രിക്ക് വധശിക്ഷ വിധിച്ചു

    ഇറാനിലെ മുൻ പ്രതിരോധമന്ത്രിയും ബ്രിട്ടീഷ്-ഇറാനിയൻ വംശജനുമായ അലിറേസ അക്ബാരിയെ ബ്രിട്ടീഷ്ചാരസംഘടനയായ എം. 16ന്റെ ചാരനെന്ന ആരോപണത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ബ്രിട്ടീഷ് വംശജനായ അക്ബാരിയെ…

  • സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം സ്തംഭിച്ചു

    സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം സ്തംഭിച്ചു

    ന്യൂയോര്‍ക്ക്: സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്‌എഎ) എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് (എന്‍ഒടിഎഎം) തകരാര്‍ കണ്ടെത്തിയത്. ആകെ…