News Sections: World
-
വിമാനത്തില്‍ നഗ്നയായി സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍
വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ (45) എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.എയര്‍ലൈന്‍…
-
പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 61 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 61 പേര് കൊല്ലപ്പെട്ടു.150-ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പ്രാര്‍ത്ഥനാ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ…
-
ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാകിസ്ഥാനില്‍ ഇന്ധന വില കൂട്ടി
സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ റെക്കാഡ് വര്‍ദ്ധന. പെട്രോളിനും ഡീസലിനും ഇന്നലെ 35 പാകിസ്ഥാനി രൂപ കൂട്ടി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 255 രൂപയായി പാക് കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരുന്നു.…
-
കാലിഫോര്‍ണിയയില്‍ വെടിവെപ്പിൽ മൂന്നു പേര് കൊല്ലപ്പെട്ടു
കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ലോസ് ആഞ്ചലസിലാണ് സംഭവം. ആക്രമത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു.ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ് ആക്രമണമുണ്ടായത്. ഈ മാസം കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ സംഭവമാണിത്. ശനിയാഴ്ച പുലര്‍ച്ചെ 2.30…
-
ഇന്ന് പുലര്‍ച്ചെ ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു
ഇന്ന് പുലര്‍ച്ചെ ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 440 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറന്‍ അസര്ബൈജാന്…
-
ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേര് കൊല്ലപ്പെട്ടു
ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 7 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. രാത്രി 8.15ഓടെയാണ്…
-
യുക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ജപ്പാന് ഉപരോധം കടുപ്പിച്ചു
ടോക്യോ: യുക്രെയ്നില്‍ റഷ്യ നടത്തുന്ന പുതിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ജപ്പാന് കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയിലേക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയും നിരവധി ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഉപരോധം കടുപ്പിച്ചത്. റോബോട്ടുകള്‍, പവര്‍ ജനറേറ്ററുകള്‍,…
-
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പലസ്തീനില്‍ പത്തു പേര് മരിച്ചു
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മരിച്ച പാലസ്തീനികളുടെ എണ്ണം 10 ആയി. മരിച്ചവരില്‍ 61 വയസ്സുള്ള ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.20ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജെനിന് പട്ടണത്തില്‍ സ്ഥിതി ചെയുന്ന അഭയാര്‍ത്ഥി ക്യാമ്ബിലായിരുന്നു…
-
യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയുമായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്.വാഷിങ്ടനിലെ സിയാറ്റിലിലാണ്…
-
ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ സമരത്തിലേക്ക്
ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ സമരത്തിലേക്ക്. മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ആദ്യമായി ബ്രിട്ടനില്‍ പണിമുടക്കിയത്. കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നിരവധി നഴ്സുമാരടക്കം പണിമുടക്കിയിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ വിഭാഗവും പണിമുടക്കുന്നത്.…

Local News















