News Sections: World
-
പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം:മൂന്ന് ഭീകരരെ വധിച്ചു
പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്താണ് വെള്ളിയാഴ്ച രാത്രി 7.10 ഓടെ ഭീകരര്‍ ആക്രമണം നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.പ്രദേശത്ത് അര്‍ധസൈനിക വിഭാഗവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍…
-
വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ
വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ. ജപ്പാനിലാണ് മിസൈല്‍ ചെന്ന് പതിച്ചത്. യു.എസും-ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ നടപടി. അടുത്തയാഴ്ച വാഷിങ്ടണിലാണ് ഇരുരാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. കിഴക്കന്‍ കടലിലേക്ക് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ…
-
ബള്‍ഗേറിയയില്‍ 18 അഫ്ഗാന് കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി
അഫ്ഗാനില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് കടിയേറാന്‍ ശ്രമിച്ച 18 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയ്്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രക്കില്‍ നിന്നണ് 18 മൃതദഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു…
-
കൂടിന്റെ ഗേറ്റിനുള്ളില്‍ കഴുത്തു കുടുങ്ങി ന്യൂയോര്‍ക്ക് മൃഗശാലയിലെ ജിറാഫിന് ദാരുണാന്ത്യം
കൂടിന്റെ ഗേറ്റിനുള്ളില്‍ കഴുത്തു കുടുങ്ങി ന്യൂയോര്‍ക്ക് മൃഗശാലയിലെ ജിറാഫിന് ദാരുണാന്ത്യം.കഴുത്തൊഴിഞ്ഞായിരുന്നു ജിറാഫിന്റെ അന്ത്യം. സെനെക്ക പാര്‍ക്ക് മൃഗശാലയിലെ പ്രായപൂര്‍ത്തിയായ ഒരേയൊരു ആണ് ജിറാഫായ പാര്‍ക്കറാണ് ചത്തത്. ആറ് വയസാണ് പാര്‍ക്കറുടെ പ്രായം. കൂട്ടിനുള്ളില്‍ ചലനമറ്റ…
-
കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ടബലൂണ് പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് ബൈഡന്
അമേരിക്കന്‍ കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കള്‍ ചൈനീസ് ബലൂണ്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ദുരൂഹ സാഹചര്യത്തില്‍ പറന്നെത്തിയ ബലൂണുകള്‍ വെടിവച്ചിട്ടതില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ്…
-
തുര്‍ക്കി- -സിറിയ ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്നത് 70 ലക്ഷം കുട്ടികള്‍
തുര്‍ക്കി- -സിറിയ ഭൂകമ്ബത്തില്‍ 70 ലക്ഷത്തിലധികം കുട്ടികളാണ് ദുരിതം അനുഭവിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ട്.തുര്‍ക്കിയില്‍മാത്രം പത്ത് പ്രവിശ്യയിലായി 46 ലക്ഷം കുട്ടികളും സിറിയയില്‍ 25 ലക്ഷം കുട്ടികളും ഭൂകമ്ബത്തിന് ഇരയായി.തുര്‍ക്കിയിലും സിറിയയിലും ഭൂകമ്ബം നടന്ന് എട്ട്…
-
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധയെ തുടർന്ന് ഒൻപത് പേർ മരിച്ചു
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ഒമ്ബത് പേര് മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒന്‍ഡോ അയേകബ പറഞ്ഞു. ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ടതാണ് പുതുതായി…
-
ന്യൂസിലന്‍ഡില്‍ ആഞ്ഞുവീശി ഗബ്രിയേല്‍ ചുഴലിക്കാറ്റ്;ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂസിലന്‍ഡില്‍ ആഞ്ഞുവീശി ഗബ്രിയേല്‍ ചുഴലിക്കാറ്റ്. രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗബ്രിയേല്‍ ഒരു…
-
വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വൈറ്റ് ഹൗസ്
വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വൈറ്റ് ഹൗസ്.അജ്ഞാത വസ്തുക്കള്‍ എന്താണെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് ഇന്ററാജന്‍സി ടീമിനെ…
-
അലാസ്കയുടെ വ്യോമ അതിര്‍ത്തിയിലൂടെ പറന്ന ‘വസ്തു’ അമേരിക്കന്സൈനിക വിമാനം വെടിവച്ചിട്ടു
വാഷിങ്ടണ്‍ : അലാസ്കയുടെ വ്യോമ അതിര്‍ത്തിയിലൂടെ പറന്ന ‘വസ്തു’ അമേരിക്കന്സൈനിക വിമാനം വെടിവച്ചിട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെ വെടിവച്ചിട്ടതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.40,000 അടി ഉയരത്തിലാണ് ഒരു…

















