News Sections: World
-
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് യുഎസില്‍ നിരോധന ബില്‍ അവതരിപ്പിച്ചു
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് യുഎസില്‍ നിരോധിക്കുന്നതിനുള്ള ഉഭയകക്ഷി നിയമം യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോ അവതരിപ്പിച്ചു. ദേശീയ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് ബില്‍. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള…
-
അഫ്ഗാനില്‍ ചൈനക്കാര്‍ താമസിക്കുന്ന ഹോട്ടലിനു നേരെ ആക്രമണം; മൂന്ന് പേരെ വധിച്ച് താലിബാന്
അഫ്ഗാനിസ്ഥാനില്‍ വിദേശികള്‍ താമസിക്കാറുള്ള ഹോട്ടലിനുനേര്‍ക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ചൈനീസ് ഉദ്യോഗസ്ഥര്‍ അഫ്ഗാനിലെത്തുമ്പോള്‍ താമസിക്കാന്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാല്‍ ചൈനീസ് ഹോട്ടലെന്നാണ് ഈ ഹോട്ടലിനെ പ്രദേശവാസികള്‍…
-
വിദ്യാര്‍ഥിനികളുടെ ലോക്കര്‍ റൂമില്‍ ഒളിക്യാമറ വച്ച കേസില്‍ അറസ്റ്റിലായ സ്കൂള്‍ സൂപ്രണ്ട് മരിച്ച നിലയില്‍
ലബക്ക്: വിദ്യാര്‍ഥിനികള്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വയ്ക്കാന്‍ ഉപയോഗിക്കുന്ന ലോക്കര്‍ റൂമില്‍ ഒളിക്യാമറ വച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ട സ്കൂള്‍ സൂപ്രണ്ട് ജോഷ്വ ജിയോണ്‍ (43) സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.…
-
മൊറോക്കോ ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി കായിക മന്ത്രി
ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗലിനെ ഒരു ഗോള്‍ വിജയത്തില്‍ അട്ടിമറിച്ച് സെമി ഫൈനലിലെത്തിയ മൊറോക്കോ ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍. ലോകകപ്പ്…
-
ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികള്‍
ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്ബോള്‍ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി.ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുമ്ബോള്‍. കര്‍ശനമായ കൊറോണ…
-
ബൈഡന്റെ പ്രസംഗം ഏഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് പ്രസിഡന്‍ഷ്യല്‍ കമ്മിഷന്
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗങ്ങള്‍ ഹിന്ദിയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് പ്രസിഡന്‍ഷ്യല്‍ കമ്മിഷന് വൈറ്റ്ഹൗസിനോട് ശുപാര്‍ശ ചെയ്തു. ഹിന്ദി, ചൈനീസ്, കൊറിയന്‍, വിയറ്റ്നാമീസ്, ടാഗലോഗ്, മാന്‍ഡരിന്‍ ഭാഷകളാണ് കമ്മിഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.…
-
മോസ്കോയില്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം:ഒരു മരണം
റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഷെറെമെറ്റൈവോ എയര്‍പോര്‍ട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മെഗാ ഖിംകി ഷോപ്പിംഗ് സെന്ററില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തം പ്രാദേശിക സമയം രാവിലെ…
-
ഇന്‍ഡോനേഷ്യന്‍ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മരണം
ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയിലെ ബാന്ഡുങ് നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മരണം. അക്രമിക്ക് പുറമേ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഒരു കത്തിയുമായി പൊലീസ് സ്റ്റേഷന്റെ…
-
സീറോ കൊവിഡ് നയത്തില്‍ വ്യാപക ഇളവുകള്‍ വരുത്തി ചൈന
ബീജിംഗ് : ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സീറോ കൊവിഡ് നയത്തില്‍ വ്യാപക ഇളവുകള്‍ വരുത്തി ചൈന. മാസങ്ങളോളം നീണ്ട അടച്ചുപൂട്ടലുകള്ക്കിടെയിലും കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞാഴ്ച ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ കനത്തതോടെ പലയിടത്തും ലോക്ക്ഡൗണുകളിലും…
-
ഇംഗ്ലണ്ടില്‍ ‘സ്ട്രെപ് എ’ അണുബാധ വ്യാപിക്കുന്നു; ഭീതിയോടെ ജനങ്ങള്‍
ഇംഗ്ലണ്ടിനെ ബുദ്ധിമുട്ടിലാക്കി സ്ട്രെപ് എ അണുബാധ പരക്കുന്നു. ഇരയാവുന്നതില്‍ ഏറെയും കുട്ടികള്‍.സ്ട്രെപ്റ്റോകോക്കസ് പയോജീന്‍സ് ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും മുന്‍പെങ്ങും കാണാത്ത രീതിയിലാണ് സമീപ കാലത്ത് കുട്ടികളില്‍ ഇത് വ്യാപകമാവുന്നത്. ഇന്നലെ മരിച്ച…

Local News
















