News Sections: World
-
കറുത്ത വംശജയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം
കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സ്റ്റാര്‍ബക്സ് ജീവനക്കാരനെതിരെ നടപടി.പ്രമുഖ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സിന്റെ യു എസിലെ മേറിലാന്ഡിലുള്ള ശാഖയിലാണ് സംഭവം. കാപ്പി ഓര്‍ഡര്‍ ചെയ്ത കറുത്ത വംശജയുടെ…
-
അറുപത്തിയേഴുകാരിയായ ഏഷ്യന്‍ വനിതയെ ക്രൂരമായി മര്‍ദ്ദിച്ചു;ന്യൂയോര്‍ക്ക് സ്വദേശിക്ക് 17 വര്‍ഷം തടവുശിക്ഷ
അറുപത്തിയേഴുകാരിയായ ഏഷ്യന്‍ വനിതയെ 125 തവണ മര്‍ദ്ദിച്ച യുവാവിന് 17 വര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന വിദ്വേഷ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് സ്വദേശിയായ 42കാരനായ തമ്മല് എസ്കോയ്ക്കാണ് 17 വര്‍ഷത്തെ തടവ്…
-
ജോ ബൈഡനെതിരെ വധ ഭീഷണി ; ജോര്ജിയക്കാരന് 33 മാസം ജയില്‍ശിക്ഷ
യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ജോര്ജിയക്കാരന് 33 മാസം ജയില്‍ശിക്ഷ. ബാര്നെസ്വില്ലെയില് നിന്നുള്ള ട്രാവിസ് ബോളിന് (56) ആണ് കോടതി ശിക്ഷ വിധിച്ചത്. പ്രസിഡന്റിനെ വധിക്കുമെന്നും വൈറ്റ് ഹൗസ് കത്തിക്കുമെന്നുമായിരുന്നു…
-
യുകെയില്‍ ജോലിക്കിടെ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ് (34)ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ സ്കാനിങില്‍…
-
51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ
51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. ആഘോഷങ്ങളുടെ ഭാഗമായി ഏഴ് എമിറേറ്റുകൾ സംഗീതകച്ചേരികളും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. തെരുവുകളിൽ ഇതിനോടകം തന്നെ പതാകകളും അലങ്കാര വിളക്കുകളും നിറഞ്ഞു കഴിഞ്ഞു.…
-
ചൈനയില്‍ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം
ചൈന സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ലോക്ഡൗണിനിടെ 10 പേര് ഫ്ലാറ്റിലെ അഗ്നിബാധയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും പടര്‍ന്നു. ഷിന്‍ജിയാങ് പ്രവിശ്യാ…
-
നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്
നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു…
-
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായുണ്ടായ നാലു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് പലസ്തീനിയന്‍ പൗരന്മാര് കൊല്ലപ്പെട്ടു.റാമള്ള, ഹെബ്രോന്‍ നഗരങ്ങള്‍ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. റാമല്ലയില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ 20…
-
രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു
ഹൂസ്റ്റൺ: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലിഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ…
-
ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു;രോഗികളെ പാർപ്പിക്കാന്‍ താത്കാലിക ക്വാറന്റൈന് കേന്ദ്രം
ചൈനയിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരെ പാർപ്പിക്കാനായി വൻ തോതിൽ ക്വാറന്റൈൻ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 13കോടി ജനങ്ങൾ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവിൽ രണ്ടര ലക്ഷം രോഗികളെ പാർപ്പിക്കാനുള്ള…

Local News
















