News Sections: World
-
ചൈനയ്ക്കെതിരെ നീക്കങ്ങള്‍ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടന്‍ : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്ക്കെതിരെ നീക്കങ്ങള്‍ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവര്‍ണ്ണ കാലഘട്ടം അവസാനിപ്പിക്കാന്‍ സമയമായെന്ന് വിദേശ നയത്തെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രസംഗത്തില്‍ സുനക് പറഞ്ഞു.…
-
ചൈനയിലെ കര്‍ശനമായ കോവിഡ് നടപടികള്‍ക്കെതിരെയുള്ള ജനരോഷം പടരുന്നതായി റിപ്പോര്‍ട്ട്
ചൈനയിലെ കര്‍ശനമായ കോവിഡ് നടപടികള്‍ക്കെതിരെയുള്ള ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇത്തപം പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ നിരവധി നഗരങ്ങളില്‍ ഉയര്‍ന്ന്…
-
ലോകകപ്പിലെ തോല്‍വി, ബെല്‍ജിയം തലസ്ഥാനത്ത് വ്യാപക അക്രമം
ബ്രസല്‍സ്: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ മൊറോക്കോയോട് ബെല്‍ജിയം തോറ്റതില്‍ പ്രകോപിതരായി ബ്രസല്‍സില്‍ വ്യാപക അക്രമം.ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെല്‍ജിയം തലസ്ഥാനമായ…
-
യുഎസില്‍ വിമാനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
മേരിലാന്റ് : യുഎസില്‍ വിമാനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മേരിലാന്റിലാണ് സംഭവം. ഇതേ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി. 90,000 ത്തില്‍ അധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. അപകടത്തില്‍ ആര്‍ക്കും…
-
ചൈനീസ് ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പന വിലക്കി അമേരിക്ക
ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക. ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്പനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയുമാണ് യുഎസ് നിരോധിച്ചിരിക്കുന്നത്. സുരക്ഷാ…
-
ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്
ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് അയച്ച കത്തില്‍ പറഞ്ഞു. അതേസമയം ഉത്തരകൊറിയയുടെ സമീപകാല മിസൈല്‍…
-
ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ ക്വീന്‍സ്ലാന്‍ഡില്‍ വച്ച് ഓസ്ട്രേലിയന്‍ വംശജയായ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം രാജ്യത്ത് നിന്ന് കടന്ന രാജ്വീന്ദര്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്.…
-
ഉഗാണ്ടയില്‍ എബോള രോഗ വ്യാപനം ; സ്കൂളുകള്‍ അടച്ചു
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.ക്രിസ്മസ് അവധിക്കായി സ്കൂളുകള്‍ അടയ്ക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് തീരുമാനം. നേരത്തെ എബോള ബാധിച്ച എട്ട് കുട്ടികള്‍ രാജ്യത്ത് മരിച്ചിരുന്നു.…
-
ഭര്‍ത്താവിന് ലോട്ടറിയടിച്ച തുകയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
ഭര്‍ത്താവിന് ലോട്ടറിയടിച്ച തുകയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി. ലോട്ടറിയടിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ പണമെല്ലാമെടുത്ത് കാമുകന്റെ കൂടെ ഒളിച്ചോടി പോയത്. തായ്ലാന്റിലാണ് സംഭവം. മണിത്ത് എന്നയാള്‍ക്കാണ് 6 മില്യണ്‍ ബട്ട്(1.3 കോടി രൂപ) ലോട്ടറി അടിച്ചത്.…
-
ഇറാനിലും പാകിസ്താനിലുമുള്ള അഫ്ഗാന് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി താലിബാന്
ഇറാനിലും പാകിസ്താനിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആ രാജ്യങ്ങളില്‍ താമസിക്കുന്ന അഫ്ഗാന് പൗരന്മാര് പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി താലിബാന്. താലിബാന് മന്ത്രിസഭാംഗമായ അബ്ദുള്‍ റഹ്മാന് റാഷിദ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ ഇറാനിലും പാകിസ്താനിലും നടക്കുന്ന…

Local News

















