News Sections: World
-
കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ; താത്കാലിക ജീവനക്കാര്‍ക്കും സ്ഥിരതാമസത്തിന് ‘യോഗ്യത
സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ.ആരോഗ്യം, നിര്‍മ്മാണം, ട്രാന്‍സ്പോര്‍ട്ടഷേന്‍ തുടങ്ങി വിദഗ്ധരെ കൂടുതലായി വേണ്ടിവരുന്ന മേഖലകളില്‍ നിന്ന് വരുന്ന കൂടുതല്‍ ആളുകള്‍ക്ക് സ്ഥിര താമസം അനുവദിക്കാനാണ് കാനഡ തീരുമാനിച്ചത്. 16…
-
500 ബില്യണ്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ബൈഡന് ഭരണകൂടം അപ്പീല്‍ നല്കി
ടെക്സസ് : 500 ബില്യണ്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ടെക്സസ് , മിസോറി കോടതികള്‍ സ്റ്റുഡന്റ്…
-
ഹയ്യാ ഹയ്യ …വൈറലായി ഹയ്യ ഹയ്യ
ഐഷ അസിയാനിയെന്ന ഖത്തറി ഗായിക ഇപ്പോൾ അറബ് ലോകത്തിന് മാത്രമല്ല കാൽപന്ത് കളി പ്രേമികൾക്ക് ആകെ പരിചിതയാണ്. ഈ 25 കാരി ഉൾപ്പെടെ ആലപിച്ച ഹയ്യാ ഹയ്യ ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്…
-
ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ? വോട്ടിങ് നടത്തി മസ്ക്
ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഇലോന്‍ മസ്ക്. ഇതിന്റെ മുന്നോടിയായി മസ്ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ടെടുപ്പ്.…
-
വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് മരണം
റണ്‍വേയില്‍ വിമാനം അഗ്നിരക്ഷാ സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ രണ്ട് അഗ്നിരക്ഷാസേന അംഗങ്ങള്‍ മരിച്ചു. ലാറ്റം എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 നിയോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.…
-
ട്വിറ്ററില്‍ കൂട്ട രാജി; ഇതു താന്‍ കാര്യമാക്കുന്നില്ലെന്ന് മസ്ക്
പുതിയ ഉടമ ഇലോണ്‍ മസ്കിന്റെ അന്ത്യശാസനം തീരും മുമ്ബായി ട്വിറ്ററില്‍നിന്നു ജീവനക്കാരുടെ കൂട്ട രാജി. നൂറു കണക്കിനു പേരാണ് രാജി നല്കി കമ്പനിയുടെ പടിയിറങ്ങിയത്. ഇതു താന്‍ കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്ക് പ്രതികരിച്ചു. ഒന്നുകില്‍…
-
ട്രംപിന്റെ ഫേസ്ബുക്ക് വിലക്ക് പിന്‍വലിക്കില്ലെന്ന് കമ്പനി
വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിലക്ക് അവസാനിച്ചാലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.2024 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നില്ലെന്ന്…
-
പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര് മരിച്ചു
പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര് മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന്…
-
ഭീകരവാദമാണ് പാകിസ്താന് നേരിടുന്ന പ്രധാന പ്രശ്നം;പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് പാകിസ്താന്റെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലക്കി മര്‍വാട്ടില്‍ ഉണ്ടായ ആക്രമണത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തെയും ഷെരീഫ് അപലപിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി ജനങ്ങളെ…
-
ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും സൈനികര്‍ക്കും നേരെ ഭീകരാക്രമണത്തിൽ അഞ്ചുപേര്‍ മരിച്ചു
ടെഹ്റാന്: ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് മോട്ടോര്‍സൈക്കിളുകളിലായി എത്തിയ ആയുധ ധാരികള്‍ ഇസെഹ്…

Local News
















