News Sections: World
-
ഗിനിയയില്‍ തടവിലുള്ള മലയാളികളടക്കമുള്ള പതിനഞ്ച് പേരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റി
ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവില്‍ കഴിയുന്ന ഹിറോയിക് ഇഡുന്‍ കപ്പലിലെ പതിനഞ്ച് പേരെ നൈജീരിയന്‍ യുദ്ധക്കപ്പലിലേക്ക് മാറ്റി.മലയാളികളായ വിജിത്ത്, മില്ട്ടന് എന്നിവരടക്കമുള്ള ഒന്‍പത് ഇന്ത്യക്കാരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്. ലൂബ തുറമുഖത്ത് തന്നെയാണ് നൈജീരിയന്‍…
-
മെക്സിക്കോയിലെ ബാറില്‍ ബാറിലുണ്ടായ വെടിവെയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു
മെക്സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ മദ്യശാലയില്‍ വെടിവയ്പ്പ്. ബാറില്‍ അതിക്രമിച്ച് കയറി തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ്…
-
ബ്രസല്‍സില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു മരിച്ചു
ബ്രസല്‍സില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു മരിച്ചു. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 7.15 ഓടെ ബ്രസല്‍സ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിന്…
-
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 2.29നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.3 ആയിരുന്നു തീവ്രത. പോര്‍ട്ട്ബ്ലയറില്‍ നിന്ന് 253 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയില്‍ നിന്ന്…
-
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരരുടെ മോചനം വൈകുന്നു. 15 പേരെ ഗിനിയന്‍ നേവിയുടെ കപ്പലിലേക്ക് മാറ്റി. നാവികരുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന.…
-
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ തിളക്കം
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്ക്ക്് ഉജ്ജ്വല വിജയം. ചരിത്രത്തിലാദ്യമായി 11 ഇന്ത്യന്‍ വംശജരാണ് ജയിച്ചുകയറിയത്.അതില്‍ 4 പേര് മലയാളികളുമാണ്. ജയിച്ചവരില്‍ മുസ്ളീം വനിതയും ഉള്‍പ്പെടും. മിസോറി സിറ്റി മേയറായി റോബിന്…
-
ഷീ ജിങ്പിങ്ങുമായി ചൈനയുടെ റഷ്യബന്ധവും തായ്വാന് വ്യാപാരനയവും സംബന്ധിച്ച ചര്‍ച്ചക്കൊരുങ്ങി ബൈഡന്
യു.എസ് പ്രസിഡന്റ് ജോ ബൈഡന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി ചര്‍ച്ചക്ക് തയാറെടുക്കുന്നു.ബൈഡന് തന്നെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. സ്വയംഭരണത്തിലുള്ള തായ്വാന്, വ്യാപാരനയം, ചൈനയുടെ റഷ്യയോടുള്ള സമീപനം തുടങ്ങിയവ ചര്‍ച്ചക്കിടെ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
-
മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍ വംശജ അരുണ മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടു
യുഎസ് സംസ്ഥാനമായ മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡ് എല്‍ജി റേസില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ഇതോടെ അരുണ മില്ലര്‍ മാറി. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്…
-
ഗിനിയിൽ കുടുങ്ങിയ നാവികരുടെ മോചനത്തിന് നടപടിയായില്ല
എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് നടപടിയായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ…

Local News
















