News Sections: World
-
നവംബര്‍ 15 ന് വമ്ബന്‍ പ്രഖ്യാപനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: നവംബര്‍ 15 ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ പാം ബീച്ചിലെ മാര്‍അലാഗോയില്‍ വെച്ച് വലിയ പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണില്…
-
ദുബൈ ബുര്‍ജ് ഖലീഫക്കു സമീപം ഡൗണ്‍ ടൗണില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം
ദുബൈ ബുര്‍ജ് ഖലീഫക്കു സമീപത്തെ ഡൗണ്ടൗണില് 35 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ച 2.20നാണ് സംഭവം.അഗ്നിരക്ഷാസേന മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിരവധി…
-
മദര്‍ ഓഫ് ദിനേഷന് ഫെസ്റ്റിവല്‍ ഡിസംബര്‍ 9 മുതല്‍ 18 വരെ അബുദാബി കോര്‍ണിഷില്‍
ഷെയ്ക്ക് ഫാത്തിമ ബിന്ത് മുബാറക്കിനോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ഡിസംബര്‍ 9 മുതല്‍ 18 വരെ അബുദാബി കോര്‍ണിഷില്‍ നടക്കും. യുഎഇയിലെ വലിയ സാംസ്കാരിക മേളകളില്‍…
-
ടാന്‍സാനിയയില്‍ വിമാനം തടാകത്തില്‍ തകര്‍ന്നുണ്ടായ അപകടത്തിൽ 19 മരണം
ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച 43 യാത്രക്കാരുമായിപ്പോയ ചെറുവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പ്രധാനമന്ത്രി കാസിം മജലിവ സ്ഥിരീകരിച്ചു. 39…
-
കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു
കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍…
-
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ
ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം പറഞ്ഞത്. “ഈ വിക്ഷേപണങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങളുടെ ലംഘനമാണ്. മേഖലയുടെ സമാധാനത്തെയും…
-
പാക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കും: ഇമ്രാന് ഖാന്
പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് ഇമ്രാന് ഖാന്. ആശുപത്രിക്കിടക്കയില്‍ വെച്ചായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം. കാലിനു വെടിയേറ്റ ഇമ്രാന് ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇമ്രാന് ഉടന്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ തെരഞ്ഞെടുപ്പ് ഉടന്‍…
-
ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ ഇന്ത്യ; മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ല
ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ച് ഇന്ത്യ. മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) ആണ് പരീക്ഷണം നടക്കുക.…
-
ഇമ്രാന് ഖാനെ കൊലപ്പെടുത്താന്‍ തന്നെയാണ് താന്‍ വെടിയുതിര്‍ത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ മൊഴി
പാകിസ്ഥാന് മുന്‍പ്രധാനമന്ത്രിയായ ഇമ്രാന് ഖാനെ കൊലപ്പെടുത്താന്‍ തന്നെയാണ് താന്‍ വെടിയുതിര്‍ത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ മൊഴി. ‘ഇമ്രാന് നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. പെരുംനുണയന്‍. കൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്. പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല.…
-
നാന്‍സി പെലോസിയുടെ ഭര്‍ത്താവ് ആശുപത്രി വിട്ടു
വസതിയില്‍ അതിക്രമിച്ച് കയറിയ അക്രമിയുടെ ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി ആശുപത്രി വിട്ടു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്ന 82 കാരനായ പെലോസി…

Local News

















