News Sections: World
-
ലോകകപ്പ്; സ്വര്‍ണക്കപ്പിന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു
ലോകകപ്പ് ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്റെ സാമ്ബത്തിക- സൈബര്‍ കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് പരിശോധനയില്‍ 144ഓളം വ്യാജ ട്രോഫികള്‍ പിടികൂടിയത്. ബൗദ്ധിക…
-
ബ്രസീലില്‍ ലുല ഡി സെല്‍വയുടെ വിജയത്തിന് പിന്നാലെ പ്രതിഷേധ റാലി
ബ്രസീലില്‍ ഇടതുനേതാവ് ലുല ഡി സെല്‍വയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലുലയെ താഴെയിറക്കാന്‍ സായുധസേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് റാലികളുമായി ഒരു വിഭാഗം. ബ്രസീല്‍ പ്രസിഡന്റായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരാണ് റാലികള്‍ സംഘടിപ്പിച്ചത്. ജനുവരി 1…
-
ഇസ്രയേലില്‍ വീണ്ടും ജയമുറപ്പിച്ച് മുന്‍ പ്രധാനമന്ത്രി നെതന്യാഹു
ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകെയുള്ള 120…
-
സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ
സ്വവര്‍ഗ വിവാഹം അനുവദനീയമല്ലാത്ത രാജ്യത്ത് സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ. ജപ്പാനില്‍ ഇത്തരം നടപടിയിലേക്ക് കടക്കുന്ന ആദ്യത്തെ വലിയ മുന്‍സിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്വവര്‍ഗ പങ്കാളികള്‍ക്കാണ്…
-
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ശാന്ത സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ കുറിച്ച് വ്യക്തതയില്ല. കിം…
-
അമേരിക്കന്‍ സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്ക് ഓഫ് വെടിയേറ്റ് മരിച്ചു
അമേരിക്കന്‍ ഹിപ് ഹോപ് സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്ക് ഓഫ് (28) വെടിയേറ്റ് മരിച്ചു. ഹൂസ്റ്റണില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില…
-
ചൈനീസ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ ഹിറ്റായി ബപ്പി ലാഹിരിയുടെ ‘ ജിമ്മി ജിമ്മി’
ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്ബോഴും, ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ചൈന.കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘സീറോ…
-
ഹിജാബ് വിരുദ്ധ പ്രക്ഷോഭം;സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇറാനില്‍ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശാഹിദിയെ ഇറാന് പൊലീസ് അടിച്ചു കൊന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലിരിക്കെ തലക്ക്…
-
നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ പ്രതിയെ പിടികൂടി
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ കുറ്റവാളി പിടിയിലായി. ജഡേവിഡ് ഡിപാപ് എന്നയാളാണ് അറസ്റ്റിലായത്. 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാന്‍…
-
വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ
വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ എന്ന 48കാരിക്കാണ് അധികൃതർ പിഴയിട്ടിരിക്കുന്നത്. പെയിൻ്റ് മാറ്റിയില്ലെങ്കിൽ പിഴ അടയ്ക്കണം. ഇൻഡിപെൻഡൻ്റ് ആണ് വാർത്ത…

Local News















