News Sections: World
-
സൊമാലിയയിൽ ഇരട്ട കാർബോംബ് സ്ഫോടനം :മരണം 100 കടന്നു
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 300 പേർക്കു പരുക്കേറ്റതായും പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തലസ്ഥാനമായ മൊഗാദിഷു നഗരത്തിൽ ശനിയാഴ്ച പകൽ രണ്ടിന്…
-
ഫിലിപ്പീന്‍സില്‍ നാല്‍ഗേ കൊടുങ്കാറ്റില്‍ 47 മരണം
മഗ്വിന്‍ഡനാവോ പ്രവിശ്യയിലുണ്ടായ നാല്‍ഗേ കൊടുങ്കാറ്റില്‍ 47 പേര് മരിച്ചു. തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി.മരിച്ചവരില്‍ അധികവും കുട്ടികളാണ്.സ്ഥലത്ത് സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നാഗിബ് സിനാരിംബോ…
-
നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം
ഡെമോക്രാറ്റിക് നേതാവും യുഎസ് പ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം.സാന്‍ഫ്രാന്‍സിസ്കോയിലെ നാന്‍സിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമി ചുറ്റിക കൊണ്ട് ഭര്‍ത്താവ് പോള്‍ പെലോസിയെ മര്‍ദിക്കുകയായിരുന്നു. നാന്‍സി എവിടെ എന്നു…
-
യാചകര്‍ക്കും അനധികൃത തെരുവുകച്ചവടക്കാര്ക്കുമെതിരെ നടപടി ശക്തമാക്കി ഷാര്‍ജ പൊലീസ്
യാചകര്‍ക്കും അനധികൃത തെരുവുകച്ചവടക്കാര്‍ക്കും എതിരായ നടപടി ശക്തമാക്കി ഷാര്‍ജ പൊലീസ്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്ബയിനില്‍ പിടിയിലായത്. യാചകര്‍, നിയമവിരുദ്ധമായി വെള്ളക്കുപ്പികള്‍, സിഗരറ്റുകള്‍, നമസ്കാര പായകള്‍…
-
നരേന്ദ്ര മോദിയുടെ വിദേശ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു. അദ്ദേഹം ദേശസ്നേഹിയാണെന്നും പുടിന് പറഞ്ഞു. മോസ്കോയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പുടിന്.…
-
ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കും; ട്രംപ്
ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.2024ല്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ദീപാവലിയോട് അനുബന്ധിച്ച് റിപബ്ലിക്കന്‍ ഹിന്ദു കോളീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
ന്യൂയോര്‍ക്കിലെ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ന്യൂയോര്‍ക്കിലെ വെസ്റ്റേണ്‍ മസാച്യുസെറ്റ്സില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.പ്രേംകുമാര്‍ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി…
-
യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ
യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനില്‍ തുടരരാന്‍ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള എല്ലാവരും യുക്രൈന് വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം…
-
മയക്കുമരുന്ന് കേസ് ;യുഎസ് ബാസ്ക്കറ്റ്ബോള്‍ താരം ബ്രിട്ട്നി ഗ്രിനര്‍ നല്കിയ അപ്പീല്‍ റഷ്യന്‍ കോടതി തള്ളി
മയക്കുമരുന്ന് കേസില്‍ ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കെതിരെ യുഎസ് ബാസ്ക്കറ്റ്ബോള്‍ താരം ബ്രിട്ട്നി ഗ്രിനര്‍ നല്കിയ അപ്പീല്‍ റഷ്യന്‍ കോടതി തള്ളി. ഹാഷിഷ് ഓയില്‍ അടങ്ങിയ വേപ്പ് കാട്രിഡ്ജുകളുമായി റഷ്യയില്‍ പ്രവേശിച്ചുവെന്നാരോപിച്ച് ഫെബ്രുവരി 17ന്…
-
ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ…

Local News













