News Sections: World
-
യു.എസ് സ്കൂളില്‍ വീണ്ടും വെടിവെപ്പ്: രണ്ട് മരണം
വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഭീതിവിതച്ച് അമേരിക്കയിലെ ഒരു സ്കൂളില്‍ കൂടി മരണത്തിന്റെ വെടിപ്പുക ഉയര്ന്നുയു.എസ് സംസ്ഥാനമായ മിസോറിയിലെ ഹൈസ്കൂളില്‍ തിങ്കളാഴ്ച രാവിലെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയും കൗമാരക്കാരിയും കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
-
ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്
ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ചരിത്രപരമായ നേട്ടമാണിത്. ആദ്യം നഷ്ടമായെങ്കിലും പിന്നീട് ആ പ്രധാനമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടി എത്തി. ഇപ്പോള്‍ എങ്ങും ഋഷി സുനകിനെക്കുറിച്ചാണ് സംസാരം. എല്ലാവരും വളരെ പ്രതീക്ഷ…
-
താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് പാക് സഹായം ആവശ്യമില്ലെന്ന് യുഎസ്
താലിബാനുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പാകിസ്താന്റെ ആവശ്യമില്ലെന്ന് അമേരിക്ക. യുഎസിന്റെ പ്രതിനിധിയായ തോമസ് വെസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാനുമായുള്ള തങ്ങളുടെ ചര്‍ച്ച നടത്താന്‍ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം ആവശ്യമാണെന്ന് കരുതുന്നില്ല. താനും യുഎസ് സര്‍ക്കാരിലെ മറ്റ്…
-
യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും
യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ്…
-
സാഹിത്യകാരന് സല്മാന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു
ന്യൂയോര്‍ക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാഹിത്യകാരന് സല്മാന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ വൈലിയാണ് ആക്രമണത്തില്‍ റുഷ്ദിക്ക്…
-
25 വര്‍ഷത്തിന് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വനിതകളില്ലാത്ത പോളിറ്റ്ബ്യൂറോ
25 വര്‍ഷത്തിനിടെ ആദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയില്‍ വനിതാ പ്രാതിനിധ്യമില്ല കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന സണ്‍ ചുന്ലനെ പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കി. പ്രധാനമന്ത്രിയും പാര്‍ട്ടിയിലെ രണ്ടാമനുമായ ലി…
-
ജിറാഫിന്റെ ചവിട്ടേറ്റ് 16 മാസം പ്രായമുള്ള പെൺ കുഞ്ഞിന് ദാരുണാന്ത്യം
ജിറാഫിന്റെ ചവിട്ടേറ്റ് 16 മാസം പ്രായമുള്ള പെൺ കുഞ്ഞിന് ദാരുണാന്ത്യം.ബുധനാഴ്ച തുറമുഖ നഗരമായ ഡർബാനിൽ നിന്ന് 270 കിലോമീറ്റർ അകലെ വടക്ക് – കിഴക്ക് സ്ഥിതി ചെയ്യുന്ന ഷ്ലൂഷ്ലൂവെയ് മേഖലയിലെ കുലേനി ഗെയിം പാർക്കിൽ…
-
സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം :രണ്ടു ദിവസത്തിനിടെ 150 ലേറെ പേര് കൊല്ലപ്പെട്ടു
ദക്ഷിണ സുഡാനിലെ ബ്ലൂ നൈല്‍ സംസ്ഥാനത്ത് ആഭ്യന്തര സംഘര്‍ഷത്തില്‍ രണ്ടു ദിവസത്തിനിടെ സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150 ലേറെ പേര് കൊല്ലപ്പെട്ടു. 86 പേര്‍ക്ക് പരുക്കേറ്റു. രാജ്യ തലസ്ഥാനമായ ഖര്‍ത്തൂമില്‍ നിന്ന് 500…
-
മുഖം മൂടി ഉപയോഗിച്ച് കുട്ടികളെ ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കുട്ടികള്‍ കുറുമ്പു കാണിച്ചെന്ന പേരില്‍ മുഖംമൂടി ധരിച്ച് ഡേ കെയര്‍ ജീവനക്കാര്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നനിരുന്നു. മിസിസ്സിപ്പിയിലെ ഈ ഡേകെയര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. ലിറ്റില്‍ ബ്ലേസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കുട്ടികളെ ഭയപ്പെടുത്തിയ…
-
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് ; അഞ്ചു പേര്‍ക്ക് പരുക്കേറ്റു
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒഹിയോയിലെ ക്ലീവ്ലാന്‍ഡിലുള്ള ബാര്‍ബര്‍ ഷോപ്പിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വെടിവയ്പ്പിന് പിന്നാലെ അക്രമി സ്ഥലം വിട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം…

Local News
















