News Sections: World
-
പാകിസ്താനിലെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്‍ക്കൂരയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി താരിഖ് സമാന് ഗുജ്ജാര്‍ ആശുപത്രിയില്‍ നടത്തിയ…
-
ജറൂസലമിലെ ഇസ്രായേല്‍ ആക്രമണത്തിൽ ഒരു മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്
ജറൂസലമില്‍ ഇസ്രായേല്‍ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളില്‍ ഒരു ഫലസ്തീന് യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നാല് ബറ്റാലിയന് ആര്‍മിയെ ജറൂസലമിലേക്ക് നിയോഗിക്കാനും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഹെബ്രോണില്‍ തങ്ങളുടെ വനിതാ…
-
കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ആദര്‍ശ് സൈക്വ
കുവൈത്തിലെ, പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ആദര്‍ശ് സൈക്വ ചുമതയേല്‍ക്കും. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 2002 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോക്ടര്‍ ആദര്‍ശ് സൈക്വ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയാണ്. പുതിയ…
-
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ചാല്‍ 82,000 രൂപ പിഴ, വിലക്ക് കര്‍ശനമാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലാന്‍ഡ്
പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സ്വിറ്റ്സര്‍ലാന്‍ഡ്. ഇത് സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.ബുര്‍ഖ, വെയില്, നിഖാബ് എന്നിവ നിരോധനത്തില്‍ ഉള്‍പ്പെടും.എന്നാല്‍ നിയമസഭ പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ…
-
ചാള്‍സ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂര്‍ രത്നം അണിയില്ലെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനിലെ രാജാവായുള്ള ചാള്‍സ് രാജകുമാരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ രണ്ടാം ഭാര്യ കാമില കോഹിനൂര്‍ രത്നം പതിപ്പിച്ച കിരീടം അണിയില്ലെന്ന് റിപ്പോര്‍ട്ട്.കോഹിനൂര്‍ രത്നവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം ഇപ്പോഴും പ്രതിക്കൂട്ടില്‍ തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. എലിസബത്ത്…
-
ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് 22 ലക്ഷം രൂപ കവർന്നു
ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും…
-
കഞ്ചാവ് വലിച്ച കേസിൽ ആരും ജയിലില്‍ കിടക്കേണ്ടതില്ല ; ബൈഡനെ പിന്തുണച്ച് കമല ഹാരിസും
കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പുനല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കഞ്ചാവ് വലിച്ചെന്ന പേരില്‍ ആരും ജയില്‍ കിടക്കേണ്ടതില്ലെന്ന് കമലാ ഹാരിസ്പറഞ്ഞു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ ജോ…
-
ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന്
ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന് നടക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജാവാകുന്നത്. എലിസബത്ത് രാജ്ഞി കഴിഞ്ഞ മാസമാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടർമാരടങ്ങിയ…
-
മദ്യപിച്ചു വാഹനം ഓടിച്ച ഫോര്‍ട്ട് വെയര്‍ മേയര്‍ അറസ്റ്റില്‍
ഇന്ത്യാന: ഇന്ത്യാനയിലെ ഫോര്‍ട്ട് വെയര്‍ മേയറും,ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ടോം ഹെന്‍ട്രിയെ മദ്യപിച്ചു വാഹനം ഓടിച്ച കേസ്സില്‍ അറസ്റ്റു ചെയ്തതായി ഇന്ത്യാന പോലീസ്.ശനിയാഴ്ച രാത്രിയിലായിരുന്നു മേയര്‍ അറസ്റ്റിലായത്. മദ്യപിച്ചു ലക്കുകെട്ട മേയറുടെ കാര്‍…
-
മൊസാംബികില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
ആഫ്രിക്കയില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് ഭീകരര്‍ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയും ഇരകളായിത്തീര്‍ന്നത്. കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പോലീസ് മേധാവിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വിസംഗയില്‍…

Local News















