News Sections: World
-
കോക്പിറ്റില്‍ പൂര്‍ണ്ണനഗ്നനായി പോണ് വീഡിയോ കാഴ്ച്ച, നിയമനടപടിയുമായി വനിതാ പൈലറ്റ്
വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ പരിപൂര്‍ണ്ണ നഗ്നനായി പൈലറ്റ് പോണ് വീഡിയോ കണ്ട സംഭവത്തില്‍ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്. യുഎസ് വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് കമ്പനി മുന്‍ പൈലറ്റായിരുന്ന യുവതി…
-
കീവില്‍ രൂക്ഷമായ മിസൈല്‍ ആക്രമണം: നിരവധി പേര് കൊല്ലപ്പെട്ടു
യുക്രൈന് ആസ്ഥാനമായ കീവില്‍ രൂക്ഷമായ മിസൈല്‍ ആക്രമണം. മൂന്നു തവണ ഉഗ്ര സ്ഫോടന ശബ്ദം കേട്ടുവെന്നും നിരവധി പേര് കൊല്ലപ്പെട്ടുവെന്നും യുക്രൈന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമെന്ന് എഎഫ്പി റിപ്പോര്‍ട്ട്…
-
നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 പേർ മരണപ്പെട്ടു
നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം. നൈജര്‍ നദിയിലുണ്ടായ പ്രളയത്തിനിടെ ഇന്നലെയാണ് 85 പേര് സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. സംഭവം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കനത്ത മഴയില്‍…
-
ടെക്സാസിലെ സ്കൂള്‍ വെടിവയ്പിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു
19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ഉവാല്‍ഡെ സ്കൂള്‍ വെടിവയ്പില്‍ സ്കൂള്‍ സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു.വെടിവയ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും തുടര്‍ച്ചയായി നടത്തിവന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.…
-
കഞ്ചാവ് കൈവശം വെച്ച അമേരിക്കന്‍ പൗരന്മാരുടെ കേസുകള്‍ പിന്‍വലിച്ച് ജോ ബൈഡന്
കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ കേസുകള്‍ പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്ബുള്ള എല്ലാ…
-
തായ്ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം
വടക്കുകിഴക്കൻ തായ്ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 24 പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം വീട്ടിൽ എത്തിയ…
-
തെക്കന്‍ മെക്സിക്കോയില്‍ വെടിവെപ്പില്‍ മേയര്‍ ഉള്‍പ്പെടെ 18 പേര് കൊല്ലപ്പെട്ടു
തെക്കന്‍ മെക്സിക്കോയിലെ ഗുറേറ സംസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മേയര്‍ ഉള്‍പ്പെടെ 18 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാന്‍ മിഗുവെല്‍ ടോടോലാപ്പന് നഗരത്തിലെ മേയര്‍ കോണ്‍റാഡോ മെന്‍ഡോസ, മുന്‍ മേയറും പിതാവുമായ ജുവാന്‍ മെന്‍ഡോസ…
-
കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നുള്ള കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ് കൗണ്ടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിങ് (36)…
-
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഏറ്റെടുത്ത് സ്കൂള്‍ കുട്ടികള്‍
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കല്ലും…
-
മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് അടക്കം വിവിധ ഉപകരണങ്ങള്‍ക്ക് ഒരേ ചാര്‍ജര്‍ മതിയെന്ന നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്
2024 മുതല്‍ ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി…

Local News
















