News Sections: World
-
ജപ്പാന് കുറുകെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കി അമേരിക്കയും ദക്ഷിണ കൊറിയയും
ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന് കടലിലേക്ക് നാല് സര്‍ഫസ് റ്റു സര്‍ഫസ് മിസൈലുകള്‍ തൊടുത്തുവിട്ടു. പിന്നാലെ യെല്ലോ സീയില്‍…
-
ടെഹ്റാന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സുരക്ഷാ സേനയുടെ ആക്രമണം
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ശക്തമാകുന്നതിനിടെ ടെഹ്റാനിലെ ഷരീഫ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇറാന് പൊലീസിന്റെ അതിക്രമം. സെപ്തംബര്‍ 17 ന് മതപൊലീസ് ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പിടികൂടിയ മഹ്സ അമിനയെ…
-
ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി
ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച ഉത്തരകൊറിയയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം. നടപടിക്ക് പിന്നാലെ ജപ്പാനില്‍ ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു.…
-
യുഎഇയിലെ വിസ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍
യുഎഇയിലെ (UAE) പുതിയ വിസ പരിഷ്കാരങ്ങള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുതിയ നിയമങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചത്. രാജ്യത്തെ ഇമിഗ്രേഷന്‍, റെസിഡന്‍സി നയങ്ങള്‍ പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ…
-
അഫ്ഗാനിസ്താനിലെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരണം 35 ആയി
അഫ്ഗാനിസ്താനിലെ ക്ലാസ്റൂമിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരണം 35 ആയി ഉയര്‍ന്നു.82 പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ 20 പേരും പരിക്കേറ്റതില്‍ അമ്ബതോളം പേരും സ്ത്രീകളാണ്. യു.എന്‍ അസിസ്റ്റന്‍സ് മിഷന് ഇന്‍ അഫ്ഗാനിസ്താന് അറിയിച്ചതാണിത്. നേരത്തേ…
-
യുക്രെയ്നിലെ സിവിലിയന്‍ കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 25 മരണം
യുക്രെയ്നിലെ സിവിലിയന്‍ കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ സപൊറീഷ്യയിലാണ് വാഹനവ്യൂഹത്തിന് നേരെ ഷെല്‍ ആക്രമണമുണ്ടായത്. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും…
-
റഷ്യ കൈയടക്കിയ യുക്രെയ്ന് പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡന്
റഷ്യയോട് കൂട്ടിച്ചേര്‍ത്ത യുക്രെയ്ന് പ്രദേശങ്ങള്‍ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ യു.എസും നാറ്റോയും ഒപ്പമുണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്ന്റെ 15 ശതമാനത്തോളം വരുന്ന മേഖലകള്‍ റഷ്യ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയ…
-
അമേരിക്കയിലെ ഇയന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി
അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇയന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ പാതയിലുള്ള…
-
കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചാവേര്‍ ആക്രമണം
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 19 പേര് കൊല്ലപ്പെട്ടെന്നും 27 പേര്‍ക്ക് പരിക്കേറ്റെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രവേശന പരീക്ഷ നടക്കുന്ന കാജ് എജ്യുക്കേഷന്‍ സെന്ററിന് നേരെയാണ് അക്രമം ഉണ്ടായത്.…
-
ഹിജാബ് വിരുദ്ധ പ്രക്ഷോഭം : മുന്നറിയിപ്പുമായി ഇറാന് പ്രസിഡന്റ്
ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഇബ്രാഹിം റൈസി.പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ഇത് ജനങ്ങളുടെ ആവശ്യമാണെന്നും റൈസി പറയുന്നു. ഒരു ടെലിവിഷന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റൈസി…

Local News
















