News Sections: World
-
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ നടന് റയാന് ഗ്രാന്തമിന് 14 വര്‍ഷം കഠിനതടവ്
ടൊറന്റോ; അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കനേഡിയന്‍ നടന് റയാന് ഗ്രാന്തമിന് ജീവപര്യന്തം തടവു ശിക്ഷ.പരോള്‍ ഇല്ലാതെ 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് ബ്രിട്ടീഷ്-കൊളംബിയ സുപ്രീം കോടതി വിധിച്ചത്. ‘റിവര്‍ഡെയ്ല്‍’ ഷോയിലൂടെ ശ്രദ്ധേയനായ നടനാണ് റയാന്.…
-
യുക്രെയ്നിലെ നാല് മേഖലകളിലെ ഹിതപരിശോധന ഇന്ന് ആരംഭിക്കും
കീവ്: റഷ്യന്‍ നിയന്ത്രണത്തിലുള്ള നാല് യുക്രെയ്ന് പ്രദേശങ്ങളില്‍ റഷ്യ അനുകൂല നിലപാട് അറിയാന്‍ ഹിതപരിശോധന നടത്തും. ലുഹാന്‍സ്ക്, ഡൊനെറ്റ്സ്ക്, ഖേഴ്സന്‍, സാപോറീഷ്യ പ്രദേശങ്ങള്‍ റഷ്യയില്‍ ചേരണോ എന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രദേശങ്ങള്‍ റഷ്യന്‍ അധീനതിയലായതിനാലും…
-
ബ്രൂക്ലിനിലെ ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം: പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് ഒന്നിലേറെ പെട്ടികളില്‍ ശരീര ഭാഗങ്ങള്‍
ബ്രൂക്ലിനിലെ ഫ്ളാറ്റില്‍ നിന്ന് ഒന്നിലേറെ പെട്ടികളില്‍ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങള്‍ സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുപത്…
-
മഹ്സ അമീനിയുടെ മരണം; രാജ്യം മുഴുവന്‍ വ്യാപിച്ച് പ്രതിഷേധം
ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നു.രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയന്‍ അധികൃതരും റിപ്പോര്‍ട്ടുകളും പറയുന്നു. പ്രതിഷേധത്തില്‍…
-
ഫുട്ബോള്‍ ലോകകപ്പ് : ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്
ഫുട്ബോള്‍ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം.നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ല. ഹയ്യാ…
-
കടയുടെ വാതില്‍ തുറന്നു കൊടുത്തതിന് നന്ദി പറഞ്ഞില്ല; 37കാരനെ കുത്തിക്കൊന്നു
വാഷിങ്ടണ്‍: കടയിലേക്ക് കയറി വന്നയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തിട്ടും നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ 37 കാരന് കുത്തേറ്റ് മരിച്ചു.ന്യൂയോര്‍ക്ക് പാര്‍ക്ക് സ്ലോപ്പിലെ ഫോര്‍ത്ത് അവന്യൂവിലെ പാര്‍ക്ക് സ്ലോപ്പ് കണ്വീനിയന്സിലുള്ള സ്മോക്ക് ഷാപ്പില് ചൊവ്വാഴ്ച രാത്രി…
-
യു.എന്നില്‍ എക്സ്പോ പ്രദർശനത്തിൽ അത്ഭുതപ്പെട്ട് ലോകനേതാക്കള്‍
ദുബൈ: എക്സ്പോ 2020 ദുബൈയുടെ കേന്ദ്രമായിരുന്ന അല്‍ വസ്ല് പ്ലാസയുടെ അകത്തളങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രദര്‍ശനം ലോകരാജ്യങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയിലും. അല്‍ വസ്ലിന്റെ ഭീമന് ചുമരുകളില്‍ തെളിഞ്ഞ സുസ്ഥിര വികസന സന്ദേശങ്ങളാണ് ലോകനേതാക്കള്‍ തിങ്ങിനിറഞ്ഞ…
-
സൗദി ദേശീയദിനം; ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി പ്രതിരോധ മന്ത്രാലയം
സൗദി അറേബ്യയുടെ 92ാം ദേശീയദിനം ആഘോഷിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി പ്രതിരോധ മന്ത്രാലയം.സായുധസേനയുടെ ശാഖകള്‍ 14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കും. റോയല്‍ സൗദി കരസേന നിരവധി നഗരങ്ങളില്‍ സൈനിക വാഹനങ്ങളുടെ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.…
-
പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന് കത്തിച്ച് കൊന്നു
ഇസ്ലാമാബാദ് : പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന് കത്തിച്ച് കൊന്നു. മകന് ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.…
-
കാനഡയിലെ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു.പഞ്ചാബ് സ്വദേശിയായ സത്വീന്ദര് സിങ് (28) ആണ് മരിച്ചത്. ഹാമില്ട്ടണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സത്വീന്ദര് സിങ്. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം…

Local News















