News Sections: World
-
ടൊറന്റോയിലെ ക്ഷേത്രത്തില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി ഖലിസ്ഥാന്‍ ഭീകരര്‍
ഒന്റാരിയോ: ടൊറന്റോയിലെ ക്ഷേത്രത്തില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി ഖലിസ്ഥാന്‍ ഭീകരര്‍. സ്വാമിനാരായാണ ക്ഷേത്രത്തിന്റെ മതിലുകളിലാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ ഗ്രാഫിറ്റികള്‍ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിന്റെ മതില്…
-
ഉക്രൈയ്ന് പ്രസിഡന്റ് സെലന്‍സ്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
ഉക്രൈയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റെങ്കിലും സെലന്‍സ്കിയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിവേയായിരുന്നു അപകടം. സെലന്‍സ്കിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് അതിക്രമിച്ച് കയറിയ ഒരു കാര്‍ സെലന്‍സ്കി…
-
എലിസബത്ത് രാജ്ഞിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. അഞ്ചു ഡോളറിന്റെ നോട്ടിലുള്ള രാജ്ഞിയുടെ ചിത്രമാണ് മാറ്റുക. രാഞ്ജിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം വയ്ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി…
-
ദുബൈയിൽ പൊലീസ് ഓഫിസര്‍ ചമഞ്ഞ് പണം തട്ടിപ്പ്; നാലുപേര്‍ അറസ്റ്റില്‍
ദുബൈ: പൊലീസ് ഓഫിസര്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ നാലുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 4.89 ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒരു കോടി രൂപ)സംഘം തട്ടിയത്. ഇരയെ തന്ത്രപൂര്‍വം പണവുമായി വിളിച്ചുവരുത്തിയ…
-
ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; സ്കൂള്‍ അടയ്ക്കാന്‍ ഉത്തരവ്
ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ സ്കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവ്.അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്ഡന് ആണ് ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് അടപ്പിച്ചത്. കോട്ടയം ചിങ്കവനം സ്വദേശി മിന്‍സ…
-
ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യം വെക്കാന്‍ നവീന ഡ്രോണ്‍ വികസിപ്പിച്ചതായി ഇറാന്
ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യം വെക്കാന്‍ നവീന ഡ്രോണ്‍ വികസിപ്പിച്ചതായി ഇറാന്. തെല്‍ അവീവ്, ഹൈഫ എന്നീ ഇസ്രായേല്‍ നഗരങ്ങളില്‍ നാശം വിതക്കാനുതകുന്ന ഡ്രോണിന് ‘അറാഷ് രണ്ട്’ എന്നാണ് പേര്. തുടര്‍ച്ചയായ ഇസ്രായേല്‍ താക്കീത് മുന്‍നിര്‍ത്തിയാണ്…
-
എല്‍ബ്രസ് കൊടുമുടി കീഴടക്കി ഇമാറാത്തി എന്‍ജിനീയർ
യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എല്‍ബ്രസിന്റെ ഉച്ചിയില്‍ യു.എ.ഇ പതാക സ്ഥാപിച്ച് ചരിത്രം കുറിച്ച് ഇമാറാത്തി എന്‍ജിനീയറായ അബ്ദുല്ല അല്‍ മുഹൈര്‍ബി. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പര്‍വതങ്ങളിലെ ഏഴ് കൊടുമുടികള്‍ കീഴടക്കുന്ന ദൗത്യത്തിന്റെ…
-
നാല് വയസുകാരി സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവം; വിവിധ വകുപ്പുകള്‍ അന്വേഷണം തുടങ്ങി
ദോഹ : ഖത്വറില്‍ നാല് വയസുകാരിയായ മലയാളി ബാലിക സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ദോഹ…
-
ചാള്‍സ് മൂന്നാമന് ഇനി ബ്രിട്ടന്റെ രാജാവ്; സത്യപ്രതിജ്ഞ ഇന്ന്
ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന് ചാള്‍സ് മൂന്നാമന് ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം ഔദ്യോഗികമായി ഇനി രാജാവാണ് പ്രഖ്യാപിക്കുക. ഇന്നലെ ചാള്‍സ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍…
-
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പ്രവാസികൾ അറസ്റ്റിൽ
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. എട്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഏഴ് പേരെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നിന്നും ഒരാളെ സാല്മിയയില്…

Local News
















