News Sections: World
-
പടിഞ്ഞാറന്‍ മെക്സിക്കോയില്‍ വന്‍ ഭൂചലനം
പടിഞ്ഞാറന്‍ മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രകമ്ബനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ…
-
യുക്രൈന്‍ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം
യുക്രെയ്ന്‍ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആണവ റിയാക്ടറുകള്‍ക്ക്…
-
തായ്‌വാനെ ആക്രമിച്ചാല്‍ ചൈനക്കെതിരെ പോരാടാന്‍ സൈന്യത്തെ അയക്കും; ജോ ബൈഡന്‍
ചൈന തായ്‌വാന് നേരെ നടത്തുന്ന അതിക്രമങ്ങള്‍ പരിധി വിട്ട സാഹചര്യത്തില്‍ സൈനിക പിന്തുണ നല്‍കാനുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ചൈനയുടെ പ്രതിരോധത്തില്‍ തായ്‌വാനെ പോലൊരു ചെറു രാജ്യത്തിന് പിടിച്ച് നില്‍ക്കാന്‍ സാധ്യമല്ല. നിലനില്‍പ്പിന് വേണ്ടി…
-
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6. 30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് യുകെയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ്…
-
ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം
ബീജിങ് : തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗണ്ടിയിലാണ് സംഭവം. 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപതുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ്…
-
ഇറ്റലിയിലെ മലയോര മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടം
കനത്ത മഴയെ തുടര്‍ന്നു മധ്യ-കിഴക്കന്‍ ഇറ്റലിയിലെ മലയോര മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടം. മഴ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. വീടിന്‍്റെ മേല്‍ക്കൂരയിലും, മരത്തില്‍ കയറിയുമാണ് ഡസന്‍…
-
അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യയിലെ ജി-20 ഉച്ചകോടി: അതിഥി രാജ്യമായി ഒമാനും
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഒമാന്‍ അതിഥിരാജ്യമാകും. ലോകരാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജി-20യുടെ അടുത്ത അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ കഴിഞ്ഞദിവസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ഉച്ചകോടി…
-
ദുബായില്‍ പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ്
ദുബായില്‍ പെണ്‍കുട്ടികള്‍ക്ക് ഇവന്‍റ് മാനേജ്മെന്‍റ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ്. തട്ടിപ്പിനിരയായി തടങ്കലിലായ തിരുവനന്തപുരം പേയാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ‘ഓര്‍മ’ പ്രവര്‍ത്തകര്‍ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു. പ്രമുഖ ഇവന്‍റ് മാനേജ്മെന്‍റ് കമ്ബനിയില്‍…
-
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ദിവസം ലണ്ടനില്‍ റദ്ദാക്കിയത് നൂറിലധികം വിമാനങ്ങള്‍
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങള്‍.ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത്…
-
ന്യൂസിലന്‍ഡില്‍ രണ്ട് കുട്ടികളെ കൊന്ന് ശരീരഭാഗങ്ങള്‍ സ്യൂട്ട്കേസിലാക്കി കടന്ന അമ്മ ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍
ന്യൂസിലന്‍ഡില്‍ രണ്ട് കുട്ടികളുടെ ശരീര ഭാഗങ്ങള്‍ സ്യൂട്ട്കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ദക്ഷിണ കൊറിയന്‍ പൊലീസ് അറിയിച്ചു.കഴിഞ്ഞ മാസമാണ് കുട്ടികളുടെ ശരീരഭാഗങ്ങളടങ്ങിയ സ്യൂട്ട്കേസില്‍ കണ്ടെത്തിയത്. കുട്ടികളുടെ അമ്മയാണ് അറസ്റ്റിലായ യുവതിയെന്നാണ്…

Local News

















