News Sections: World
-
ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് രാജാവ്; കാമില രാജ്ഞി
ലണ്ടൻ :ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകൻ ചാൾസ് രാജകുമാരൻ പുതിയ രാജാവായി. ഇനി അദ്ദേഹം ചാൾസ് മൂന്നാമൻ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം…
-
എലിസബത്ത് രാജ്ഞിയുടെ നില അതീവ ഗുരുതരം
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്ഞി പങ്കെടുക്കേണ്ടിയിരുന്ന പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു.…
-
അമേരിക്കയുടെ എഫ്-35 യുദ്ധവിമാനത്തിൽ ചൈനയുടെ കടന്നുകയറ്റം
ന്യൂയോര്‍ക്ക: അമേരിക്കയുടെ പ്രതിരോധ രംഗത്തുവരെ ചൈനയുടെ കടന്നുകയറ്റം അതീവരഹസ്യമായി നടന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഏറെ കരുത്തുറ്റ എഫ്-35 യുദ്ധവിമാന നിര്‍മ്മാണത്തിലാണ് പുതിയ കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതോ പ്രത്യേക ഉപകരണങ്ങള്‍ ചൈനീസ്…
-
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര് കൊല്ലപ്പെട്ടു.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര് കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും ചെയ്തു. വന്‍നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച കാങ്ഡിംഗ് നഗരത്തിന് 43 കിലോമീറ്റർ…
-
യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം.
യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് നെപററ്റോവിനെ…
-
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി, ബ്രിട്ടിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് കഴിഞ്ഞ ബോറിസ് ജോണ്സണ് സര്‍ക്കാരിലെ വിദേശ കാര്യ സെക്രട്ടറിയായിരുന്ന ലിസ് ്ട്രസ്. ഇന്ത്യന്‍ വംശജനായ ഋിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി…
-
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്ന ഇന്നറിയാം
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്ന ഇന്നറിയാം, ഇന്ത്യന്‍ വംശജനായ റിഷി സുനകും ബ്രിട്ടനിലെ മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഫലം പുറത്തുവരിക. അതേസമയം, ഋഷി…
-
കാനഡയില്‍ ആക്രമണ പരമ്പര. സസ്കാച്വാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
കാനഡയില്‍ ആക്രമണ പരമ്പര. സസ്കാച്വാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സസ്കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേര്‍ക്ക് പരിക്ക്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ഡാമിയന്‍ സാന്ഡേഴ്സണ്…
-
കുവൈറ്റ്മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു
കുവൈറ്റ്മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും നീതിന്യായ വകുപ്പിൽ നിന്നും മുപ്പത് ജീവനക്കാരെയുമാണ് പിരിച്ചു വിട്ടത്. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി സർക്കാർ(government)…
-
അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി എൻഐഎ
അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു .വ്യാജ കറൻസി കേസിലാണ് എൻഐഎ നടപടി.…

Local News















