News Sections: World
-
വിരമിക്കുന്നതായ ഷിയ നേതാവ് മുഖ്തദ അൽ സദറിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇറാഖിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി
സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായ ഷിയ നേതാവ് മുഖ്തദ അൽ സദറിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇറാഖിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിനുശേഷം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് അൽ സദർ…
-
ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍
ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍. ഹിന്നംനോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഗോള ചുഴലിക്കാറ്റ് ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ക്കും ചൈനയുടെ കിഴക്കന്‍ തീരങ്ങള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. കിഴക്കന്‍ ചൈന കടലിന് കുറുകെ…
-
ഭൂഗുരുത്വാകർഷണം അലർജിയെന്ന് യുഎസ് സ്വദേശിനിയായ യുവതി
തനിക്ക് ഭൂഗുരുത്വാകർഷണം അലർജിയെന്ന് യുഎസ് സ്വദേശിനിയായ യുവതി. താൻ 23 മണിക്കൂർ കിടക്കയിൽ മാത്രം ചെലവഴിച്ചെന്നും ഒരു ദിവസം 10 തവണ തലചുറ്റിവീണു എന്നും ലിൻഡ്സി ജോൺസൺ എന്ന 28കാരി പറയുന്നു. യുഎസ് നാവിക…
-
ദക്ഷിണ കൊറിയന്‍ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ദക്ഷിണ കൊറിയന്‍ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാണെന്നാണ് നിഗമനം. നിരവധി സിനിമകളിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയ താരമായിരുന്നു യൂ ജൂ ഇൻ. 2018-ല്‍ പുറത്തെത്തിയ ബിഗ്…
-
മുന്‍ സോവിയറ്റ് യൂണിയന് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
മോസ്കോ:സോവിയറ്റ് യൂണിയന് തകര്‍ന്നടിയുന്ന കാലത്ത് പ്രസിഡന്റ് ആയിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931…
-
രാജ്യത്തെ പ്രളയത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളെന്ന വിമര്‍ശനവുമായി പാക്കിസ്ഥാന് ആസൂത്രണമന്ത്രി അഹ്സാന് ഇക്ബാല്‍
രാജ്യത്തെ പ്രളയത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളെന്ന വിമര്‍ശനവുമായി പാക്കിസ്ഥാന് ആസൂത്രണമന്ത്രി അഹ്സാന് ഇക്ബാല്‍. കാലാവസ്ഥാവ്യതിയാനം വരുത്തിവച്ചവര്‍ പ്രളയത്തിനുത്തരവാദിത്വം ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കനത്ത മഴയിലും മഹാപ്രളയത്തിലും ദുരിതത്തില്‍ തുടരുകയാണ് പാക്കിസ്ഥാന് ജനത. ദിവസങ്ങളായി തുടരുന്ന പെരുമഴ…
-
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്പിറ്റില്‍ അടിപിടി, രണ്ട് പൈലറ്റുമാർക്ക് സസ്പെൻഷൻ
ജനീവ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്പിറ്റില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് എയര്‍ ഫ്രാന്‍സ് രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. ജൂണില്‍ ജനീവയില്‍ നിന്ന് പാരീസിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. ജൂണില്‍ നടന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതായി എയര്‍ ഫ്രാന്‍സ്…
-
കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു
വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷന് ഡയറക്ടര്‍ ലൈനര്‍ മോണ്ടെറോ,…
-
അമേരിക്കയിലെ ഹൂസ്റ്റണിൽ 4 പേരെ വെടിവച്ചു കൊന്നു
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണിൽ ഒരാൾ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും, 2 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. പ്രതിയെ ഹൂസ്റ്റൺ പൊലീസ് വെടിവച്ച്…
-
ബ്രിട്ടനിലെ വൈദ്യുതി ബില്ലുകള്‍ 80 ശതമാനം വര്‍ധന
ബ്രിട്ടനിലെ വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്നു. വൈദ്യുതി ബില്ലുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെക്കോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ…

Local News
















