News Sections: World
-
ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു
കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്. എന്നാല്‍ ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം…
-
ഇമ്രാന്‍ ഖാന് വ്യാഴാഴ്ച വരെ ജാമ്യം അനുവദിച്ചു
ഭീകരവിരുദ്ധ നിയമപ്രകാരം കേസ് നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഭീകരവാദ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
-
യുക്രെയ്നില്‍ ആണവ നിലയത്തിനു സമീപം വീണ്ടും ആക്രമണം
റഷ്യന്‍ അധിനിവേശം ആറു മാസം പിന്നിടുന്ന യുക്രെയ്നില്‍ ആണവ നിലയത്തിനു സമീപം വീണ്ടും ബോംബിങ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയയില്നിന്ന് 10 കിലോമീറ്റര്‍ അകലെ നികോപോളിലാണ് ആക്രമണമുണ്ടായത്. റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍…
-
പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന
പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ നേരത്തെ ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയിരുന്നു. ഇമ്രാന്‍റെ വീടിനുചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി. ഇമ്രാന്‍ അനുകൂലികളും വീടിനുചുറ്റും തമ്ബടിച്ചിട്ടുണ്ട്.…
-
ഇറാനുമായി നയതന്ത്ര ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി യുഎഇ
ഇറാനുമായി നയതന്ത്ര ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി യുഎഇ. ദിവസങ്ങള്‍ക്കകം ടെഹ്റാനില്‍ യുഎഇ സ്ഥാനപതി ചുമതലയേല്‍ക്കും. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനപതി അയക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം…
-
ബലൂചിസ്ഥാനില്‍ നാശം വിതച്ച് പ്രളയം; മരണസംഖ്യ 225 ആയി
പാക്ക് പ്രവിശ്യകളില്‍ ഒന്നായ ബലൂചിസ്ഥാനില്‍ നാശം വിതച്ച് പ്രളയം. കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേര്‍ കൂടി മരിച്ചു.ഇതോടെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 225 ആയി ഉയര്‍ന്നതായി എ.ആര്‍.വൈ ന്യൂസ്…
-
റഷ്യയിൽ വൻ വാഹനാപകടം; ട്രക്കും മിനി-ബസും കൂട്ടിയിടിച്ച് 15 മരണം
റഷ്യയിൽ ട്രക്കും മിനി-ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. റഷ്യൻ പ്രദേശമായ ഉലിയാനോവ്സ്കിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉലിയാനോവ്സ്ക് മേഖലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന മിനി ബസിലേക്ക്…
-
ജപ്പാനില്‍ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്
ജപ്പാനില്‍ അപകടകരമായ വിധത്തില്‍ ആഞ്ഞടിച്ച് കൊവിഡ്. 24 മണിക്കൂറിനിടെ ജപ്പാനിലെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. 261029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ടോക്കിയോ നഗരത്തില്‍…
-
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന
ഒരിടവേളയ്ക്കു ശേഷം ലോകത്തെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ചൈന. ഷിന്‍ജിയാങ്ങില്‍ കോവിഡ് നിരക്കുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍…
-
കാലിഫോര്‍ണിയയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു
വടക്കന്‍ കാലിഫോര്‍ണിയയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാറ്റ്സണ്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സെസ്ന 152, സെസ്ന 340 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട്…

Local News

















