News Sections: World
-
റഷ്യയില്‍ സോവിയറ്റ് കാല പുരസ്കാരങ്ങള്‍ വീണ്ടും കൊണ്ടുവന്ന് പുടിന്
മോസ്കൊ: റഷ്യയില്‍ സോവിയറ്റ് കാല പുരസ്കാരങ്ങള്‍ വീണ്ടും കൊണ്ടുവന്ന് പുടിന് സര്‍ക്കാര്‍. പത്തോ അതില്‍ കൂടുതലോ കുട്ടികള്‍ക്ക് ജന്മം നല്കിയാല് അമ്മമാര്‍ക്ക് ‘മദര്‍ ഹീറോയിന്’ പുരസ്കാരം നല്‍കും.12,75,720 രൂപയാണ് സമ്മാനത്തുക. പത്താമത്തെ കുട്ടിക്ക് ഒരു…
-
യു.എ.ഇയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർക്ക് ആറുലക്ഷം ദിർഹംപിഴ ചുമത്തി അൽഐൻ കോടതി
യു.എ.ഇയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർക്ക് ആറുലക്ഷം ദിർഹംപിഴ ചുമത്തി അൽഐൻ കോടതി. ആദ്യം മൂന്ന് ലക്ഷം ദിർഹമായിരുന്നു കോടതി പിഴയായി ചുമത്തിയിരുന്നത്. എന്നാൽ വാഹനത്തിന്റെ ഡ്രൈവറും പരുക്കേറ്റയാളും അപ്പീൽ നൽകിയതോടെയാണ് പിഴത്തുക…
-
ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു.
ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സൗദി അറേബ്യയിലെ റിയാദിനെ വധുവിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ…
-
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്. 40ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിൽ ബുധനാഴ്ച വൈകിട്ടാണ് സ്ഫോടനം നടന്നത്. സമീപത്തെ…
-
പ്രവാസികള്‍ക്കായി ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
പ്രവാസികള്‍ക്കായി ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍ തല്ക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവര്‍ണറേറ്റിലെയും…
-
ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു
ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാനം സർവീസ് നടത്തുന്നത്. അതേസമയം ബഹ്റൈൻ ദേശിയ വിമാനാക്കമ്പനിയായ…
-
ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി.
സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നിതിന് ഇടയില്‍ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി. ചൈനയുടെ യുവാന്‍ വാങ്-5 എന്ന ചാരക്കപ്പലാണ് ഹംബന്തോട്ട തുറമുത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ഇന്ന് രാവിലെ…
-
ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി
അഴിമതിക്കേസിൽ മ്യാൻമർ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യാൻമർ പട്ടാള കോടതിയുടെ വിധി. 77കാരിയും നൊബേൽ സമ്മാന ജേതാവും…
-
സല്മാന് റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; പ്രതി കുറ്റം നിഷേധിച്ചു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കുത്തേറ്റ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദി സംസാരിച്ചു തുടങ്ങിയെന്നും മുറിയില്‍ അല്പ…
-
യുഎസില്‍ ആക്രമണത്തിന് ഇരയായ സല്മാന് റുഷ്ദി വെന്റിലേറ്ററില്‍
വാഷിങ്ടണ്‍ : യുഎസില്‍ ആക്രമണത്തിന് ഇരയായ എഴുത്തുകാരന് സല്മാന് റുഷ്ദി ഗുരുതരാവസ്ഥയില്‍. ആക്രമണത്തില്‍ കൈയ്യിന്റെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്.കരളിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.…

Local News














