News Sections: World
-
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നല്കി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തലവന് പിടിയിൽ
കുവൈത്ത് : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നല്കി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തലവന് പിടിയിലായി.മുഷ്താഖ് ആലിയ പിക്ച്ചര്‍ വാല എന്ന ആളെയാണ് മുംബയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണില്‍…
-
യുഎഇയില്‍ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതര്‍
യുഎഇയില്‍ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.859 പേര് പൂര്‍ണമായും രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
-
ഇറ്റലിയിലെ പൊ നദിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
പരിഭ്രാന്തി ഉയര്‍ത്തി ഇറ്റലിയിലെ പൊ നദിയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്.കനത്ത വരള്‍ച്ചയില്‍ നദി വറ്റിയതാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്താന്‍ കാരണമായത്. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും…
-
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയില്‍ വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ദ്ധിപ്പിച്ചു
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നു. 264 ശതമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. കുറഞ്ഞ അളവ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് നിരക്ക് വര്‍ധനവില്‍ ദുരിതത്തിലാവുന്നത്. ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന…
-
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്. എഫഅബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ്…
-
ക്യൂബയില്‍ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയില്‍ സ്ഫോടനം
ക്യൂബയില്‍ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയില്‍ ശക്തമായ സ്ഫോടനം. ഒരാള്‍ മരിച്ചു. 121 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. 17 പേരെ കാണാതായി.ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ…
-
യു.എസില്‍ വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു
യു.എസില്‍ ഒഹായോ സംസ്ഥാനത്തെ ബട്ലര് ടൗണ്‍ഷിപ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നുണ്ടായ സംഭവത്തില്‍ സ്റ്റീഫന്‍ മാര്‍ലോ (39) എന്നയാളെ പൊലീസ് ഇന്നലെ കാന്‍സാസില്‍ നിന്ന്…
-
യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ഭീതിയില്‍
വാഷിങ്ടണ്‍: യുഎസിലെ ന്യൂ മെക്സിക്കോയിലെ അല്‍ബുക്കര്‍ക് നഗരത്തിലെ മുസ്ലിം സമൂഹം ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അടുത്തിടെയുണ്ടായ നാലു മുസ്ലിം യുവാക്കളുടെ കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോയെന്നും നഗരത്തിലെ മുസ്ലിം സമൂഹത്തെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്നും അന്വേഷിച്ച് വരികയാണെന്ന് അല്‍ബുക്കര്‍ക്കിയിലെ…
-
സൗജന്യ വിദേശയാത്ര സമ്മാനമായി നല്‍കുമെന്ന സന്ദേശം ; ഓഫര്‍ തട്ടിപ്പെന്ന് എമിറേറ്റ്സ്
ദുബൈ: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ് വ്യാജ പോസ്റ്റില്‍ പറയുന്നത്. വിജയികള്‍ക്ക് അവധിക്കാലത്ത്…
-
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാണ്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.എന്നാല്‍ 15 ലേറെ തീവ്രവാദികളെ വധിച്ചു…

Local News

















