News Sections: World
-
മസ്കത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തടയാൻ പോലീസ് : നിരവധി കുറ്റവാളികള്‍ അറസ്റ്റില്‍
മസ്കത്ത്: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് നടത്തുന്ന ശക്തമായ അന്വേഷണത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ പിടിയിലായത് നിരവധി കുറ്റവാളികള്‍. സ്ത്രീകളടക്കമുള്ളവരാണ് പിടിയിലായത്. തലസ്ഥാന നഗരമായ മസ്കത്തില് കടകളില്‍ മോഷണം നടത്തുന്ന രണ്ടുപേരെ…
-
മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ കുവൈത്തില്‍ വെടിവെപ്പ്
ബോട്ടില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ വെടിവെപ്പ്. രണ്ടു കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു.ഒരാള്‍ക്ക് പരിക്കേറ്റു. കടല്‍ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ട്…
-
ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ
വാഷിങ്ടണ്‍: യുക്രെയ്ന് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇതാദ്യമായി റഷ്യയ്ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ.15 അംഗ യുഎന്‍ കൗണ്‍സില്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയെ, മീറ്റിംഗ് അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചിരുന്നു. സെലന്‍സ്കിയെ യോഗത്തിന്റെ ഭാഗമാക്കുന്നതിനെതിരെ…
-
കടക്കെണിയിലായ വിദ്യാർത്ഥികൾക്ക് വിദ്യാര്‍ത്ഥി വായ്പ മാപ്പ് പദ്ധതി പ്രഖ്യാപിച്ചു ജോ ബൈഡൻ
അമേരിക്ക: കടക്കെണിയിലായ ദശലക്ഷക്കണക്കിന് മുന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ 10,000 ഡോളര്‍ വിദ്യാര്‍ത്ഥി വായ്പകള്‍ ക്ഷമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു, 2020 ലെ വൈറ്റ് ഹൗസ് പ്രചാരണത്തില്‍ താന്‍ നല്കിയ പ്രതിജ്ഞ…
-
യുക്രെയ്നിലെ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേസ്റ്റേഷനിലേക്ക് റഷ്യൻ മിസൈലാക്രമണം
യുക്രെയ്നിലെ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. കിഴക്കന്‍ യുക്രെയ്നില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒരു പാസഞ്ചര്‍ ട്രെയിനിന് തീപിടിക്കുകയും ചെയ്തതായി യുക്രെയ്ന്…
-
ബെലാറസ് നേതാവിന്റെ സ്വാതന്ത്ര്യദിന ആശംസകള്‍ യുക്രൈന് നിരസിച്ചു
കീവ്: ബെലാറസ് നേതാവ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുടെ സ്വാതന്ത്ര്യദിന ആശംസകള്‍ യുക്രൈന് നിരസിച്ചു. ബെലാറസിന്റെ തലസ്ഥാനമായ മിന്സ്കില് നിന്ന്, യുക്രൈനെതിരെ ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് യുക്രൈന് ആശംസകള്‍ നിരസിച്ചത്. ‘നിന്ദ്യമായ ആശംസ’ എന്നായിരുന്നു…
-
ചൈനയില്‍ ജനന നിരക്കുകളിൽ വന്‍ ഇടിവ്; കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്
ചൈനയില്‍ ജനന നിരക്കുകളിലെ ഇടിവിന് കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. യുവാക്കള്‍ നഗര പ്രദേശങ്ങളിലേക്ക് മാറുന്നു, വിദ്യാഭ്യാസത്തിനായി അവര്‍ കൂടുതല്‍ സമയം…
-
ഡിജിറ്റല്‍ പണമിടപാട്: “ഗൂഗിള്‍ പേ” യുടെ സേവനം ഇനി ഖത്തറിലും ലഭ്യമാകും
ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ “ഗൂഗിള്‍ പേ’ യുടെ സേവനം ഇനി ഖത്തറിലും ലഭ്യമാകും. രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് “ഗൂഗിള്‍ പേ’ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് അറിയിച്ചിരിക്കുന്നത്.…
-
ആരോഗ്യ മേഖലയില്‍ ദുബൈ കുതിപ്പിന്റെ പാതയില്‍
ആരോഗ്യ മേഖലയില്‍ ദുബൈ കുതിപ്പിന്റെ പാതയില്‍. 1943ല്‍ ഒരു ആരോഗ്യ കേന്ദ്രം മാത്രമുണ്ടായിരുന്ന ദുബൈ ഇപ്പോള്‍ 4219 ലൈസന്‍സ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി മാറി.ഇതില്‍ 54 ആശുപത്രികളും 58 ശസ്ത്രക്രിയ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. ദുബൈ…
-
കുവൈത്തില്‍ നിയമലംഘനം നടത്തിയ 230 പ്രവാസികളെ അറസ്റ്റു ചെയ്തു
കുവൈത്തില്‍ നിയമലംഘകരായ 230 പ്രവാസികളെ അറസ്റ്റു ചെയ്തു.രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് പ്രവാസികളെയാണ് ഓരോ ദിവസവും അറസ്റ്റ് ചെയ്യുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ…

Local News

















