News Sections: World
-
ഉല്ലാസബോട്ടില്‍ മദ്യം കടത്തിയ ഫിലിപ്പിനോ ക്യാപ്റ്റന്‍ അഞ്ചുവര്‍ഷം തടവ്
കുവൈത്ത് സിറ്റി: ഉല്ലാസബോട്ടില്‍ മദ്യം കടത്തിയ കേസില്‍ ഫിലിപ്പിനോ ക്യാപ്റ്റന്‍ അഞ്ചു വര്‍ഷവും സ്വദേശിക്ക് ഒരു വര്‍ഷവും തടവ് ശിക്ഷ. ബോട്ടില്‍ 700 കുപ്പി മദ്യമാണ് ഇരുവരും കടത്തിയത്. സോഷ്യല്‍മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു…
-
മുഹമ്മദ് ബിന്‍ സല്മാന് സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രി
സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവാണ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം. പ്രതിരോധ സഹമന്ത്രി ബിന്‍ സല്മാന് രാജകുമാരനെ പ്രതിരോധ…
-
ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം
ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചൊവ്വാഴ്ച്ച ബെയ്ജിങില്‍ നടന്ന എക്സിബിഷന് വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈന കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന എക്സിബിഷനിലാണ് പ്രസിഡന്റ് പങ്കെടുത്തതെന്ന് സര്‍ക്കാര്‍ വാര്‍ത്താ…
-
റഷ്യയിലേക്കുള്ള രാസായുധ ചരക്ക് കയറ്റുമതി നിരോധിച്ച് ജപ്പാൻ
റഷ്യയിലേക്കുള്ള രാസായുധങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി ജപ്പാൻ. യുക്രെയ്നിനെതിരായ റഷ്യയുടെ ആണവായുധ ഭീഷണിയുടെ സാഹചര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് ജപ്പാന്റെ നടപടി. സയൻസ് ലബോറട്ടറികൾ ഉൾപ്പെടെ 21 റഷ്യൻ സ്ഥാപനങ്ങളിലേക്കുള്ള വസ്തുക്കളുടെ…
-
എലിസബത്ത് രാജ്ഞി മരിച്ച ശേഷം കോര്‍ഗി പട്ടികളുടെ വില 217,908 രൂപയായി
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പട്ടിസ്നേഹം ലോക പ്രശസ്തമാണ്. 18 വയസുള്ളപ്പോള്‍ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവാണ് എലിസബത്തിന് ആദ്യമായി കോര്‍ഗിസ് പട്ടിയെ സമ്മാനിച്ചത്. സൂസന് എന്നായിരുന്നു അതിന്റെ പേര്. വളരെ സ്നേഹത്തോടെയാണ് രാജ്ഞി തന്റെ…
-
ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍
മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന് പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍…
-
ജര്‍മനിയുമായി യു.എ.ഇ ഊര്‍ജസുരക്ഷാ കരാറിൽ ഒപ്പുവച്ചു
വാതകവിതരണത്തിന് കരുത്തേകാന്‍ ജര്‍മനിയുമായി യു.എ.ഇ. സുപ്രധാന ഊര്ജക്കരാറില് ഒപ്പുവെച്ചു. ദ്രവീകൃത പ്രകൃതിവാതകവും ഡീസലും വിതരണംചെയ്യുന്നതിനായുള്ള കരാറിലാണ് ഞായറാഴ്ച അബുദാബിയില്‍ ഒപ്പുവെച്ചത്. റഷ്യയ്ക്ക് പകരമായി ബെര്‍ലിന്‍ പുതിയ ഊര്‍ജ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. യു.എ.ഇ.യും ജര്‍മനിയും തമ്മിലുള്ള…
-
ഇറ്റലിയിൽ ആദ്യ വനിതാ പ്രധാനമന്ത്രിയാകൊനൊരുങ്ങി ജോര്‍ജിയ മെലോനി
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്ബ് തന്നെ…
-
പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ
പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന…
-
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ ഫ്രാന്‍സിലെ വസതിയില്‍ അന്തരിച്ചു
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ഫ്രാന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.1975-ല്‍ പുറത്തിറങ്ങിയ ‘വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രത്തിലെ നെഴ്സ് റാച്ചഡ് എന്ന കഥാപാത്രം…

Local News

















