News Sections: World
-
ജി20 ഉച്ചക്കോടിയില്‍ ഹസ്തദാനം ചെയ്ത് ഷി ജിന്‍പിങും പ്രധാനമന്ത്രിയും
ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെ ജി20 ഉച്ചക്കോടിയില്‍ പരസ്പരം ഹസ്തദാനം ചെയ്ത് ചൈനീസ് പ്രസി!ഡന്റ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.ജി20 പ്രതിനിധികള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രമണിഞ്ഞ് ആണ് ഇരുവരും എത്തിയത്. ഇന്തൊനീഷ്യന്‍ പ്രസിഡന്റ്…
-
ഷിറിന്‍ അബു ആഖിലയുടെ കൊലപാതകം ; അന്വേഷണം പ്രഖ്യാപിച്ച് യുഎസ്
അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബു ആഖിലയുടെ കൊലപാതകത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്. എഫ്ബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ച വിവരം ഇസ്രായേല്‍ സര്‍ക്കാരിനെ യുഎസ് നീതി വകുപ്പ് അറിയിച്ചതായി അന്താരാഷ്ട്ര…
-
2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്. ഫ്‌ളോറിഡയില്‍ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു എന്നു പറഞ്ഞാണ് ഡ്രംപിന്റെ…
-
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 988.25 കോടി നല്‍കണമെന്ന് യുഎസ്
വാഷിംഗ്ടണ്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 121.5 മില്യണ്‍ ഡോളര്‍(988.25 കോടി രൂപ) യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തിലും 1.4 മില്യണ്‍ ഡോളര്‍(11.38 കോടി രൂപ) പിഴയായും നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ്. വിമാന സര്‍വ്വീസ്…
-
ന്യൂയോര്‍ക്കില്‍ പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍
ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡില്‍ പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്.…
-
ഇസ്താംബുള്‍ സ്‌ഫോടനത്തിൽ പ്രതി പിടിയിലെന്ന് റിപ്പോര്‍ട്ട്
തുര്‍ക്കിയിലെ ഇസ്താംബുളില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസിലെ പ്രതി പിടിയിലായതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവിനെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ഇസ്താംബുള്‍ തെുവില്‍ നടന്ന…
-
ഇസ്താംബുള്‍ സ്‌ഫോടനത്തിൽ മരണം ആറായി
തുര്‍ക്കി ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലിലാണ് സ്‌ഫോടനം ഉണ്ടായത്. 53 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ സംഘം സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് റെജപ് തയ്യിപ്…
-
യമനിലെ ഷാബ്‌വ ഗവർണറേറ്റിലെ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു
യമനിലെ ഷാബ്‌വ ഗവർണറേറ്റിലെ ക്വീന വാണിജ്യ തുറമുഖം ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.കരാറുകൾ ലംഘിച്ച് സിവിലിയൻ മേഖലയിൽ ഹൂതികൾ നടത്തുന്ന ലംഘനങ്ങളുടെ തുടർച്ചയാണ് ഇതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…
-
വധശിക്ഷ പരാമര്‍ശം:ജപ്പാന്‍ മന്ത്രി രാജിവച്ചു
വധശിക്ഷ സംബന്ധിച്ച് പാര്‍ട്ടി യോഗത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ജപ്പാനിലെ നീതിന്യായ മന്ത്രി യസുഹിരോ ഹനാഷി രാജിവച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചു. മുന്‍ കൃഷി മന്ത്രി കെന്‍ സൈറ്റോയെയാണ് പകരക്കാരനായി നിയമിച്ചത്. തന്റെത്…
-
കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍
ഹീറോയിക് ഇന്‍ഡുന്‍ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍. നിയമപ്രശ്‌നങ്ങള്‍ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന നിലപാടില്‍…

Local News


















