News Sections: World
-
റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിലെ ഊര്‍ജ വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു
റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് യുക്രെയ്നിലെ ഊര്‍ജ വിതരണ സംവിധാനങ്ങള്‍. രാജ്യത്തിന്റെ 50 ശതമാനം വൈദ്യുതി ആവശ്യങ്ങളും ഇപ്പോള്‍ നിറവേറ്റുന്നില്ലെന്ന് യുക്രെയ്ന് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അറ്റകുറ്റപണികള്‍ക്ക്…
-
റഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് യൂറോപ്യന്‍ യൂണിയന്
റഷ്യയെ ഭീകരവാദ ഫണ്ടിംഗ് നടത്തുന്ന രാജ്യമായി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. യുക്രെയ്നിലെ ഊര്‍ജ്ജ സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവ തകര്‍ക്കുകയും സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തുകൊണ്ട് രാജ്യം ഭീകരവാദത്തിനാണ് ഫണ്ട് നല്‍കുന്നത്…
-
ചൈനയില്‍ വീണ്ടും രൂക്ഷമായി കോവിഡ്
കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിക്കുന്നത്. നവംബര്‍…
-
അമേരിക്കയില്‍ കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ യുവതി അറസ്റ്റില്‍
അമേരിക്കയില്‍ കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ യുവതി അറസ്റ്റില്‍. വീടിന് തീയിട്ടു, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ടെക്സാസിലാണ് സംഭവം. 23 വയസുള്ള മേരി സോട്ടോയാണ് പുലര്‍ച്ചെ രണ്ടുമണിക്ക് കാമുകന്റെ കുടുംബവീട്ടില്‍…
-
ഇന്ത്യയുമായി നല്ല ബന്ധം പാകിസ്ഥാന് ആഗ്രഹിക്കുന്നു;മോദി സര്‍ക്കാരിന് കാശ്മീരില്‍ കടുത്ത നിലപാടെന്ന് ഇമ്രാന് ഖാന്
പാകിസ്ഥാന് ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. ദേശീയ വാദികളായ ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു. കാശ്മീര്‍ സംബന്ധിച്ചുള്ള…
-
ശ്രീലങ്കന്‍ സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു
ശ്രീലങ്കന്‍ സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. റനില്‍ വിക്രമസിംഗെ സര്‍ക്കാരിലെ വ്യോമയാന മന്ത്രി നിമല്‍ സിരിപാല, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരും മൂന്നു ജൂനിയര്‍ മന്ത്രിമാരുമാണ് സസ്പെന്‍ഷനിലായത്. സര്‍ക്കാരിന്റെ…
-
ഇന്തോനേഷ്യ ഭൂചലനം : മരിച്ചവരുടെ എണ്ണം 162 ആയി
ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. 700ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്:. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. 175,000 പേരാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര…
-
യെമനില്‍ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം
യെമനില്‍ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള മുകല്ല നഗരത്തിന് സമീപം അല്‍-ദബ എണ്ണ ടെര്‍മിനലില്‍ നിര്‍ത്തിയിട്ട കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.…
-
കാസിം ജോമാര്‍ട്ട് ടോകയേവ് കസാക്കിസ്ഥാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
കാസിം ജോമാര്‍ട്ട് ടോകയേവ് കസാക്കിസ്ഥാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 81.3 ശതമാനം വോട്ടു നേടിയാണ് ടോകയേവ് അധികാരത്തിലേറിയത്. മുന്‍ഗാമിയായ നൂര്‍ സുല്‍ത്താന്‍ നാസര്‍ബയേവിന്റെ പിന്തുണയോടെ 2019 ലാണ് കാസിം ടോകയേവ് കസാക്ക് പ്രസിഡന്റാകുന്നത്. ഒരു…
-
ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം;44 പേര് മരിച്ചു
ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. പ്രധാന ദ്വീപുകളിലൊന്നായ ജാവയിലാണ് വന്‍ ഭൂചലനം നടന്നത്. സംഭവത്തില്‍ 20 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട്…

Local News














