News Sections: World
-
ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച സൗദി സന്ദര്‍ശിക്കും
സൗദിയില്‍ ത്രിദിന സന്ദര്‍ശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച റിയാദില്‍ എത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ചൈന-ഗള്‍ഫ്, ചൈന-അറബ് ഉച്ചകോടികള്‍ നടക്കും. ചൈന-അറബ് ഉച്ചകോടിയില്‍ 14…
-
മെക്‌സികോയില്‍ വെടിവയ്പിൽ 5 പേര്‍ കൊല്ലപ്പെട്ടു
മെക്സികോയിലെ പസഫിക് തീരത്തെ റിസോര്‍ടായ അകാപുള്‍കോയിലെ ബാറിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.മൂന്നു പേര്‍ ബാറിന് അകത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മറ്റൊരു സംഭവത്തില്‍…
-
ജര്‍മനിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭയാര്‍ഥി യുവാവിന്‍റെ കത്തിയാക്രമണം
തെക്കന്‍ ജര്‍മനിയിലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭയാര്‍ഥി യുവാവിന്‍റെ കത്തിയാക്രമണം.14 വയസുള്ള പെണ്‍കുട്ടി മരിക്കുകയും 13 വയസുള്ള മറ്റൊരു വിദ്യാര്‍ഥിനി ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഇല്ലെര്‍കിര്‍ച്ച്‌ബെര്‍ഗ് ഗ്രാമത്തിലെ അഭയാര്‍ഥി കേന്ദ്രത്തില്‍…
-
സൗദി സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് ഭരണാധികാരി ഷി ജിന് പിംഗ്
സൗദി സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് ഭരണാധികാരി ഷി ജിന് പിംഗ്. യുഎസുമായി ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായം വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷി ജിന്‍ പിംഗിന്റെ സൗദി സന്ദര്‍ശനം നിര്‍ണ്ണായകമാകും. ചൈന-അറബ് ഉച്ചകോടിയും, ചൈന-ജിസിസി സമ്മേളനവും സന്ദര്‍ശനത്തിന്റെ…
-
റഷ്യയിലെ രണ്ട് സൈനിക വ്യോമത്താവളങ്ങളില്‍ സ്ഫോടനം
റഷ്യയിലെ രണ്ട് സൈനിക വ്യോമത്താവളങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍. ഇന്നലെ തെക്ക് – കിഴക്കന്‍ മോസ്കോയിലെ റ്യാസന്‍ നഗരത്തിന് സമീപത്തെ വ്യോമതാവളത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. തെക്ക്…
-
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണു
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുടിനെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ്…
-
ഇസ്രായേല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഇറാന്‍ നാല് പേരെ തൂക്കിക്കൊന്നു
ടെഹ്‌റാന്‍ : ഇസ്രായേല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് നാല് പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി ഇറാന്‍. ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച…
-
സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും
ദക്ഷിണ കൊറിയന്‍ കമ്ബനിയായ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും.വനിതാ എക്‌സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്ബനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം നല്‍കി. ആഗോളതലത്തില്‍ മൊബൈല്‍…
-
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു
പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഇന്ത്യന്‍…
-
കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് വിലക്ക്
കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.അടുത്തിടെ സ്‌കൂളിലെത്തിയ ഒരു വിദ്യാർത്ഥി സഹപാഠിയെ തെർമൽ ഫ്‌ളാസ്‌ക് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടർന്ന് ഗുരുതരമായി…

Local News
















