ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ അന്തരിച്ചു
Written by
in
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ ബ്രെറ്റി ബൂത്രോയ്ഡ് (93) അന്തരിച്ചു. 1992 ഏപ്രിലിൽ സ്പീക്കറായ അവർ 2000 ഒക്ടോബർവരെ തുടർന്നു. 1973 മുതൽ 2000 വരെ വെസ്റ്റ് ബ്രോംവിച്ചിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായിരുന്നു.