News Sections: World
-
അഫ്ഗാനിസ്താനിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്
ലണ്ടൻ: അഫ്ഗാനിസ്താനിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. രണ്ടുപേർ ജനുവരി മുതൽ കസ്റ്റഡിയിലാണെന്ന് കരുതുന്നു. മൂന്നാമൻ എത്രകാലമായെന്ന് വ്യക്തമല്ല.ജീവകാരുണ്യ പ്രവർത്തകൻ കെവിൻ കോൺവെൽ, യുട്യൂബ് താരം മൈൽസ് റൂട്ട്ലെഡ്ജ്, സഹായ പ്രവർത്തകർക്ക്…
-
കറാച്ചിയിൽ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി
പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മരിച്ചവരിൽ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. കറാച്ചിയിലെ സൈറ്റ്…
-
കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ
കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോട്ടിന് സമീപമാണ് റൊമാനിയൻ,…
-
ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോർജിയ
വാഷിങ്ടൺ: ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി യു.എസ് സ്റ്റേറ്റായ ജോർജിയ. ഇതാദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കുന്നത്. ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം ഹിന്ദു വിരുദ്ധ മതഭ്രാന്തിനെതിരെയും രംഗത്തെത്തുന്നുണ്ട്. 1.2 ബില്യൺ ജനങ്ങൾ വിശ്വസിക്കുന്ന…
-
കെന്റകിയില്‍ രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് വീണ് 9സൈനികര്‍ മരിച്ചു
വാഷിംഗ്ടണ്‍ : യു.എസിലെ കെന്റകിയില്‍ രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് വീണ് ഒമ്ബത് സൈനികര്‍ മരിച്ചു.ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 7.30ഓടെ ട്രിഗ് കൗണ്ടിയില്‍ ഫോര്‍ട്ട് കാംബെല്‍ മിലിട്ടറി ബേസിന് സമീപമായിരുന്നു സംഭവം. പരിശീലന…
-
ലൈംഗികാരോപണ കേസില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി
വാഷിങ്ടണ്‍: ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി.ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടും. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം…
-
പാകിസ്ഥാനില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
കറാച്ചി : വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാകിസ്ഥാനി താലിബാന് ( തെഹ്രീക് ഇ താലിബാന് പാകിസ്ഥാന് ) ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡി.എസ്.പി അടക്കം നാല്…
-
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ (86)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയെ…
-
കീവിലെ ചരിത്ര മൊണാസ്ട്രിയില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓര്‍ത്തഡോക്സ് പുരോഹിതര്‍
യുക്രൈന് തലസ്ഥാനമായ കീവിലെ ചരിത്ര മൊണാസ്ട്രിയില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓര്‍ത്തഡോക്സ് പുരോഹിതര്‍. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് വൈദികരെയും സന്യാസിമാരെയും വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സമുച്ചയം ഒഴിയാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ്…
-
കൊളംബിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു
തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റു. എല്‍ കാര്‍മെന്‍ മുനിസിപ്പാലിറ്റിയിലെ താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാഷണല്‍ ലിബറേഷന്‍ ആര്‍മിയിലെ…

Local News


















