News Sections: World

  • ചൈനയുടെ ആവനാഴിയില്‍ പുതിയ അസ്ത്രമൊരുങ്ങുന്നതായി യുഎസ് ഇന്‌റലിജന്‍സ്

    ചൈനയുടെ ആവനാഴിയില്‍ പുതിയ അസ്ത്രമൊരുങ്ങുന്നതായി യുഎസ് ഇന്‌റലിജന്‍സ്

    ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ക‍ഴിയുന്ന ഹൈ ആല്‍റ്റിറ്റ്യൂഡ് സ്‌പൈ ഡ്രോണുകള്‍ ചൈനീസ് ആര്‍മി നിര്‍മ്മിച്ചതായി ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.നാഷണല്‍ ജിയോസ്പാഷ്യല്‍ ഇന്‌റലിജന്‍സ് ഏജന്‍സിയുടെ രഹസ്യരേഖയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഷാങ്ഹായില്‍ നിന്ന് ഏകദേശം…

  • സുഡാന്‍ സംഘര്‍ഷത്തിൽ  മരണസംഖ്യ 270 ആയി

    സുഡാന്‍ സംഘര്‍ഷത്തിൽ മരണസംഖ്യ 270 ആയി

    സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി.2600ലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂര്‍ വെടി നിര്‍ത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.ശനിയാഴ്ചയാണ് സുഡാനില്‍ സൈന്യവും…

  • അമേരിക്കയിലെ ടെക്സസ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 21 കാരന് ദാരുണാന്ത്യം

    അമേരിക്കയിലെ ടെക്സസ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 21 കാരന് ദാരുണാന്ത്യം

    ടെക്സസ്: അമേരിക്കയിലെ ടെക്സസ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 21 കാരന് ദാരുണാന്ത്യം. ഹൈവേയിൽ ട്രക്കിൽ നിന്ന് അയഞ്ഞ ടയർ വീണാണ് യുവാവ് മരിച്ചത്. 4 മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ അച്ഛനായ 21 കാരനായ ക്ലേടൺ…

  • കടലില്‍ ഒഴുകിയെത്തിയ പൊതികള്‍ പിടിച്ചെടുത്ത് ഇറ്റാലിയന്‍ പൊലീസ്

    കടലില്‍ ഒഴുകിയെത്തിയ രണ്ടു ടണ്‍ തൂക്കം വരുന്ന കൊക്കെയ്ന്‍ പൊതികള്‍ പിടിച്ചെടുത്ത് ഇറ്റാലിയന്‍ പൊലീസ്. തിങ്കളാഴ്ച കസ്റ്റംസ് പൊലീസ് നടത്തിയ പതിവ് ആകാശ പട്രോളിങ്ങിനിടെയാണ് തെക്കന്‍ ഇറ്റലിയിലെ സിസിലിയ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് പൊങ്ങിക്കിടക്കുന്ന…

  • തയ്‌വാന്‍ കടലിടുക്കില്‍ വീണ്ടും യുഎസ് യുദ്ധക്കപ്പല്‍

    തയ്‌വാന്‍ കടലിടുക്കില്‍ വീണ്ടും യുഎസ് യുദ്ധക്കപ്പല്‍

    തയ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനികാഭ്യാസം പൂര്‍ത്തിയായതിന്‌ തൊട്ടുപിന്നാലെ മേഖലയില്‍ വീണ്ടും അമേരിക്കന്‍ യുദ്ധക്കപ്പല്‍. അമേരിക്കന്‍ നാവികസേനയുടെ മിസൈല്‍വേധ കപ്പല്‍ യുഎസ്‌എസ് മിലിയൂസ് ആണ് തായ്‌വാന്‍ തീരത്തെത്തിയത്. തായ്‍വാനു ചുറ്റും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച്‌ ചൈന…

  • സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു

    സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു

    ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.…

  • സുഡാനിലെ സൈനിക ഏറ്റുമുട്ടലിനിടെ സൗദി വിമാനത്തിന് വെടിയേറ്റു

    സുഡാനിലെ സൈനിക ഏറ്റുമുട്ടലിനിടെ സൗദി വിമാനത്തിന് വെടിയേറ്റു. സൗദി ദേശീയ വിമാനകമ്ബനിയായ സൗദിയ എയര്ലൈന്സിന്റെ എയര്ബസ് എ 330നാണ് വെടിവെപ്പില് കേടുപാടുപറ്റിയത്.ആര്ക്കും പരിക്കില്ലെന്ന് ബന്ധപ്പെട്ടവര് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. തലസ്ഥാനമായ ഖാര്ത്തും…

  • ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്

    ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്

    ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്. പ്രാദേശിക സമയം ഏഴുമണിക്കാണ് വിക്ഷേപണം. യുഎസിലെ ടെക്‌സസില്‍ വെച്ചാണ് വിക്ഷേപണം നടക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റ…

  • തുർക്കിയിൽ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രതയിൽ ഭൂചലനംരേഖപ്പെടുത്തി

    തുർക്കിയിൽ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രതയിൽ ഭൂചലനംരേഖപ്പെടുത്തി

    ഇസ്താംബൂള്‍: തുര്‍ക്കിയിലെ അഫ്‌സിന്‍ പട്ടണത്തിന് 23 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 04:25 നാണ്…

  • ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം  വീണ്ടും നടത്തി ഉത്തരകൊറിയ

    ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വീണ്ടും നടത്തി ഉത്തരകൊറിയ

    ജപ്പാനും കൊറിയന്‍ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചു. ഉത്തരകൊറിയന്‍ തലസ്ഥാനത്ത് നിന്നാണ്…