News Sections: World
-
തൊഴിലാളി ദിനത്തിൽ ഫ്രാൻസിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 100 പൊലീസുകാർക്ക് പരിക്ക്
പാരീസ്: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഫ്രാൻസിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 100 പൊലീസുകാർക്ക് പരിക്ക്. കഴിഞ്ഞ മാസം നടപ്പാക്കിയ പുതിയ പെൻഷൻ നിയമത്തിനെതിരെയാണ് ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി…
-
ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടു
ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം. അഞ്ച് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക്. സംഭവത്തിനു ശേഷം ഒരാളെ കാണാതാവുകയും ചെയ്തു. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ലിയോചെങ്ങിലെ കെമിക്കല്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉല്‍പ്പാദന മേഖലയിലാണ് അപകടം. തിങ്കളാഴ്ച…
-
ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ
ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നുവെന്നും കൗമാരക്കാരെയാണ് ഇവ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തെ…
-
ഓപറേഷൻ കാവേരിക്ക് കീഴിൽ സുഡാനിൽ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു
ജിദ്ദ: ഓപറേഷൻ കാവേരിക്ക് കീഴിൽ സുഡാനിൽ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു. ഐ.എൻ.എസ് കപ്പലിൽ 288 പേരും ഐ.എ.എഫ്.സി130 ജെ വിമാനത്തിൽ 135 പേരും ഞായറാഴ്ച ജിദ്ദയിലെത്തി. ഇതോടെ ഓപറേഷൻ കാവേരിക്ക് കീഴിൽ…
-
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ച് തുര്‍ക്കി
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ച് തുര്‍ക്കി. സിറിയയിലെ അഫ്രിന് നഗരത്തില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തല്‍.പ്രസിഡന്‍്റ് ത്വയ്യിപ് ഉര്‍ദുഗാനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഐഎസ് തലപ്പത്തേക്ക് ചുമതലയേറ്റ അബു…
-
യു.എസിലെ ടെക്സാസിൽ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ: യു.എസിലെ ടെക്സാസിൽ വെടിവെപ്പിൽ എട്ടുവസ്സുള്ള കുട്ടി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ടെക്സാസിലെ ക്ലീവ് ലാൻഡിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയപ്പോൽ നടുക്കുന്ന രംഗമായിരുന്നു…
-
പ്രമുഖ അമേരിക്കന്‍ റാപ്പര്‍ ജയിം ബ്രുഗെഡ വാല്‍ഡെസ് കാലിഫോര്‍ണിയയിലെ ജയിലില്‍ കുത്തേറ്റ് മരിച്ചു
പ്രമുഖ അമേരിക്കന്‍ റാപ്പര്‍ ജയിം ബ്രുഗെഡ വാല്‍ഡെസ് (മണിസിന് സ്യൂഡ്) കാലിഫോര്‍ണിയയിലെ ജയിലില്‍ കുത്തേറ്റ് മരിച്ചു. തോക്കുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ മുതല്‍ 32 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സംഭവത്തിന് മുമ്പ് റാപ്പര്‍…
-
ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിക്കുന്നത്. 34 വയസായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി…
-
യുഎസിന്റെ സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു
അലാസ്ക: പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹെലികോപ്റ്ററുകള്‍ അലാസ്കയില്‍ തകര്‍ന്നുവീണു. വ്യാഴാഴ്ച രണ്ട് യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അലാസ്കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട…
-
ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരുടെ വഴക്കില്‍ നാലു യാത്രക്കാരെ അറസ്റ്റ് ചെയ്തു
വിമാനത്തിലുണ്ടായ അടിപിടി കാര്യമായി. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ട അവസ്ഥ വരെയുണ്ടായി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരുടെ വഴക്കിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു യാത്രക്കാരെ അറസ്റ്റ്…

Local News
















