News Sections: World
-
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന. ഷാങ്ഹായില്‍ നടന്ന ചൈന ബ്രാന്‍ഡ് ദിന പരിപാടിയില്‍ വച്ചാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ അര്‍ബന്‍ ട്രെയിന്‍ അനാച്ഛാദനം ചെയ്തത്.ചൈന റെയില്‍വേ റോളിംഗ് സ്റ്റോക്ക്…
-
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു
പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയെന്ന് റിപ്പോര്‍ട്ട്. 90 പേര്‍ക്ക് പരുക്കേറ്റു. ഒരു പലസ്തീന് ഇസ്ലാമിക് ജിഹാദ് നേതാക്കളും ആറ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്…
-
അര്‍ജന്റീന തന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
അര്‍ജന്റീന തന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന കാലത്താണ് വധശ്രമമുണ്ടായതെന്നും മാര്‍പ്പാപ്പ വെളിപ്പെടുത്തി. 1970കളിലെ സൈനിക സ്വേച്ഛാധിപത്യവുമായി മാര്‍പാപ്പ സഹകരിച്ചുവെന്ന തരത്തില്‍ തെറ്റായ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു…
-
യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
കിഴക്കൻ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. എഎഫ്പിയുടെ യുക്രൈൻ വീഡിയോ കോർഡിനേറ്റർ അർമാൻ സോൾഡിനാണ്(32) കൊല്ലപ്പെട്ടത്. റഷ്യ-യുക്രൈൻ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായ ബഖ്മുത്തിന് സമീപമുള്ള പട്ടണത്തിൽ ചൊവ്വാഴ്ച…
-
സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി
സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 1996 ൽ എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപിനെ മാൻഹാട്ടനിലെ ഫെഡറൽ കോടതിയാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിന് 50 ലക്ഷം…
-
ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം
ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്വെറ്റയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.…
-
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ 12 പേര് കൊല്ലപ്പെട്ടു
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ 12 പേര് കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പലസ്തീന് ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് നേതാക്കളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.…
-
യമനില്‍ സമാധാനം ;യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി
യമനില്‍ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇടക്ക് വഷളായ സൗദി യുഎസ് ബന്ധം മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ്…
-
കാട്ടുതീ പടരുന്നതിനിടെ സൈന്യത്തിന്റെ സഹായം തേടി കനേഡിയന്‍ പ്രവിശ്യയായ ആല്‍ബെര്‍ട്ട
അതിവേഗം കാട്ടുതീ പടരുന്നതിനിടെ സൈന്യത്തിന്റെ സഹായം തേടി കനേഡിയന്‍ പ്രവിശ്യയായ ആല്‍ബെര്‍ട്ട. കാട്ടു തീ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന് കനേഡിയയിലെ ഫെഡറല്‍ സര്‍ക്കാരിനോട് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അഭ്യര്‍ത്ഥിച്ചു. കാട്ടുതീ പടര്‍ന്നതോടെ ആല്‍ബര്‍ട്ടയില്‍…
-
കാനഡയില്‍കാട്ടുതീ ;ആല്‍ബെര്‍ട്ട സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാട്ടൂ തീ പടര്‍ന്നതോടെ കാനഡയിലെ ആല്‍ബെര്‍ട്ട സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാട്ടുതീയില്‍ പൊലീസ് സ്റ്റേഷനും 20 വീടുകളും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ നിന്ന് 25000 ലേറെ ആളുകളെ…

Local News
















