കാട്ടുതീ പടരുന്നതിനിടെ സൈന്യത്തിന്റെ സഹായം തേടി കനേഡിയന്‍ പ്രവിശ്യയായ ആല്‍ബെര്‍ട്ട


അതിവേഗം കാട്ടുതീ പടരുന്നതിനിടെ സൈന്യത്തിന്റെ സഹായം തേടി കനേഡിയന്‍ പ്രവിശ്യയായ ആല്‍ബെര്‍ട്ട. കാട്ടു തീ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന് കനേഡിയയിലെ ഫെഡറല്‍ സര്‍ക്കാരിനോട് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അഭ്യര്‍ത്ഥിച്ചു.


കാട്ടുതീ പടര്‍ന്നതോടെ ആല്‍ബര്‍ട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചവരെ 94 ഇടങ്ങളിലാണ് കാട്ടുതീ ആളി പടര്‍ന്നത്. ഇതില്‍ 27 ഇടത്ത് നിയന്ത്രണ വിധേയമാണ്.




Sharing is Caring