News Sections: World
-
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുബായിയാണ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ…
-
രാജ്യത്ത് ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
രാജ്യത്ത് ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായാണ് കണക്കാക്കിക്കൊണ്ടാണ് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് മാധ്യമ വാര്‍ത്തകള്‍.തങ്ങളുടെ അധികാര പരിധിയില്‍ ആത്മഹത്യകള്‍ ഉണ്ടാവുന്നത് തടയണമെന്നും…
-
വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതര്‍
വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികള്‍ക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം. പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയര്‍ ഒമ്പതുവയസുള്ള സൊലെയ്നി, നാല് വയസുകാരനായ…
-
കഖോവ്ക ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് മരണം
യുക്രെയിനിലെ ഖേഴ്സണ്‍ പ്രവിശ്യയില്‍ നോവ കഖോവ്ക ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര് മരിച്ചതായി റഷ്യയുടെ സ്ഥിരീകരണം.എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നിരിക്കാമെന്നാണ് യുക്രെയിൻ അധികൃതര്‍ പറയുന്നത്. ഖേഴ്സണിലെ 600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം…
-
സുരക്ഷാ രേഖകള്‍ സൂക്ഷിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം
സുരക്ഷാ രേഖകള്‍ സൂക്ഷിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ സൂക്ഷിച്ചതിനാണ് നടപടി. ബൈഡന് ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനല്‍ കുറ്റം ചുമത്തുന്നതെന്ന്…
-
ഫ്രാന്‍സില്‍ കത്തിയാക്രമണത്തില്‍ നാലു കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്ക്
ഫ്രാൻസിലെ ആല്‍പ്സ് പട്ടണത്തിലെ പാര്‍ക്കില്‍ സിറിയന്‍ പൗരന്റെ കത്തിയാക്രമണത്തില്‍ നാലു കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. അക്രമി കുട്ടികളെയും മുതിര്‍ന്നവരെയും തുടര്‍ച്ചയായി കത്തികൊണ്ട് കുത്തുകയായിരുന്നു. 31…
-
ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് കൊടുത്ത അഭിഭാഷകൻ വെടിയേറ്റു മരിച്ചു
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചു. കോടതി ഇന്നലെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.…
-
കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയില്‍ വലഞ്ഞ് ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയില്‍ വലഞ്ഞ് യു.എസ് നഗരമായ ന്യൂയോര്‍ക്ക്. കാനഡയില്‍ കാട്ടുതീ രൂക്ഷമായതോടെ ന്യൂയോര്‍ക്ക് നഗരം പുകമൂടിയ അവസ്ഥയിലാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്.…
-
തെക്കൻ ഉക്രയ്ൻ മേഖലയിലെ കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശത്തേക്ക്
തെക്കൻ ഉക്രയ്ൻ മേഖലയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതായി വിവരങ്ങള്‍. ഇരുരാജ്യത്തിലും ഇരുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെക്കൻഡില്‍ 30 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിപ്പര്‍…
-
അമേരിക്കയിൽ വീണ്ടും വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്ക്
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. വിർജീനിയ കോമൺവെൽത്ത് സർവകലാശാലയ്ക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് റിച്ച്മണ്ട് പൊലീസ് അറിയിച്ചു. ഹ്യൂഗനോട്ട് ഹൈസ്കൂളിലെ ബിരുദദാന ചടങ്ങിനിടെയാണ് വെടിവെപ്പ്…

Local News

















