News Sections: World
-
ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിബൈഡന്‍ സംയുക്ത പ്രസ്താവന
ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിബൈഡന്‍ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മില്‍ ധാരണയായി. രണ്ട് മണിക്കൂറാണ് മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി…
-
ഹോണ്ടുറാസിലെ വനിതാ ജയിലിൽ നടന്ന കലാപത്തിൽ 48 പേർ കൊല്ലപ്പെട്ടു
മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ വനിതാ ജയിലിൽ നടന്ന കലാപത്തിൽ 48 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗം പേരും പൊള്ളലേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന കലാപത്തിൽ പുറത്തുള്ള ഗുണ്ടാസംഘം വാർഡൻമാരുടെ അറിവോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രസിഡന്റ്…
-
അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റന് തകര്‍ന്നു;അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടു
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന് തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ…
-
ബാര്‍ബി ക്യൂ റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു
ബാര്‍ബി ക്യൂ റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു.വടക്കന്‍ ചൈനയിലെ യിന്‍ച്വാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടന്നത്. എല്‍പിജി ചോര്‍ച്ചയാണ് സഫോടനത്തിന് കാരണമാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ എഴുപതോളം പേര് ആശുപത്രിയില്‍…
-
ടൈറ്റനില്‍ ഇന്ന് ഉച്ചയോടെ ഓക്സിജൻ തീരും;പ്രാര്‍ത്ഥനയില്‍ ലോകം
ടൊറന്റോ : ടൈറ്റനില്‍ ഇന്ന് ഉച്ചയോടെ ഓക്സിജൻ തീരും. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ മറഞ്ഞ കോടീശ്വരന്മാരായ അഞ്ചുപേരുടെ ജീവൻ.ലോകം പ്രാര്‍ത്ഥനയില്‍ നില്‍ക്കെ രക്ഷാ പ്രവര്‍ത്തകരുടെ പ്രതീക്ഷ മങ്ങുകയാണ്. അതിനിടെ, കടലില്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് സമീപത്തുനിന്ന്…
-
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 4നു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം
മ്യാന്മറില് തുടര്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4നു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിന്റെ തീവ്രത 4.4ഉം രണ്ടാം…
-
കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്
കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. ദ ന്യൂ റിപ്പബ്ലിക്കിന് ലഭിച്ച രേഖകൾ പ്രകാരം 2018 ൽ ഓഷ്യൻ…
-
ജാക്ക് ഡോര്‍സിയുടെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തില്‍ പ്രതികരിച്ച് മസ്ക്
വാഷിങ്ടണ്‍: ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക്.കര്‍ഷക സമരം മറച്ചുവെക്കാൻ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന ഡോര്‍സിയുടെ വെളിപ്പെടുത്തലിലാണ് മസ്കിന്റെ പ്രതികരണം. ഓരോ…
-
അനധികൃത കുടിയേറ്റത്തിനെതിരായ നടപടി ശക്തമാക്കാൻ രാജ്യവ്യാപകമായി മിന്നല്‍ പരിശോധന നടത്തി ബ്രിട്ടീഷ് സര്‍ക്കാര്‍
ലണ്ടൻ അനധികൃത കുടിയേറ്റത്തിനെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി മിന്നല്‍ പരിശോധന നടത്തി ബ്രിട്ടീഷ് സര്‍ക്കാര്‍.ഒറ്റ ദിവസകൊണ്ട് 20 രാജ്യത്തുനിന്നുള്ള 105 കുടിയേറ്റക്കാര്‍ അറസ്റ്റിലായി. ഇമിഗ്രേഷൻ ഓഫീസറുടെ ചുമതലയേറ്റെടുത്ത് പ്രധാനമന്ത്രി ഋഷി സുനക് റെയ്ഡുകള്‍ക്ക്…
-
സ്പൈഡര്മാന് ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി യുഎഇ
സ്പൈഡര്‍ മാന്‍ ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി യുഎഇ. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശാനുമതി ഭരണകൂടം റദ്ദാക്കിയത്. സോണിയുടെ ആനിമേഷന്‍ സ്പൈഡര്‍ മാന്‍ വലിയ പ്രതീക്ഷയോടെയാണ് ബോക്സ് ഓഫീസിലേക്ക് എത്തിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍…

Local News
















