News Sections: World
-
യുക്രെയ്നിലെ ലൈമാൻ നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
കിഴക്കൻ യുക്രെയ്നിലെ ലൈമാൻ നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പത്തിലേറെ കടകളും വീടുകളും തകര്‍ന്നുവീണു. മേഖലയിലേക്ക് കടന്നുകയറാനുള്ള റഷ്യൻ…
-
സ്വീഡനില്‍ പരസ്യമായി വിശുദ്ധ ഖുറാന് കത്തിച്ച സംഭവത്തില്‍ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തം
സ്വീഡനില്‍ പരസ്യമായി വിശുദ്ധ ഖുറാന് കത്തിച്ച സംഭവത്തില്‍ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. ലാഹോര്‍, കറാച്ചി എന്നീ…
-
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജാസ്മിന് കൗറിനെ (21) ആണ് ഇന്ത്യക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്.ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് റേഞ്ചില്‍…
-
മെക്സിക്കോയില്ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച 32 കാരന് അറസ്റ്റില്‍
മെക്സിക്കോയില്‍ 32കാരനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താന് ഉപാസകനായ ഇയാള്‍ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോര്‍ട്ട്. ചെകുത്താന് നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍…
-
മോസ്കോയില്‍ ഉക്രെയ്ന് ഡ്രോണ്‍ ആക്രമണം;അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു
മോസ്കോയിലേക്ക് ചൊവ്വാഴ്ച രാവിലെ ഉക്രെയ്ന് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു.സ്ഫോടക വസ്തുക്കള്‍ നിറച്ച അഞ്ച് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നാശനഷ്ടങ്ങളോ, ആളപായമോ ഉണ്ടായില്ലെന്നും മോസ്കോ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് മോസ്കോയിലെ നുകോവോ അന്താരാഷ്ട്ര…
-
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധധവുമായി സൗദി അറേബ്യ
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന് അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം…
-
ചൈന യു.എസിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് നിക്കി ഹേലി
വാഷിംഗ്ടണ്‍ : ചൈന യു.എസിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി.കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍. ചൈന അവരുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമ്ബോള്‍ ജോ…
-
റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ വിയറ്റ്നാമില്‍ നിരോധിച്ചു
റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ വിയറ്റ്നാമില്‍ നിരോധിച്ചു. ഒമ്പത് ഡാഷ് ലൈന്‍ മാപ്പ് കാണിച്ചതാണ് വിയറ്റ്നാം, ചിത്രം നിരോധിക്കാനുള്ള കാരണം. ദക്ഷിണ ചൈനാ കടലിന് മേലുള്ള ചൈനയുടെ അധിനിവേശ രേഖകളാണ് മാപ്പില്‍ കാണിക്കുന്നത്.ബ്രൂണെ, ഇന്തോനേഷ്യ,…
-
അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ
അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാര്‍ഥിയെയാണ് ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി…
-
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. യുക്രൈനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയായി. വാഗ്നര്‍ സംഘത്തിന്റെ അട്ടിമറി ശ്രമത്തിന് ശേഷമുള്ള സാഹചര്യവും ചര്‍ച്ച ചെയ്തു. റഷ്യയിലെ സമീപകാല…

Local News















